Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]
ആയി വന്നു എന്നെ പിടിച്ചു നിറുത്തി തല തുടച്ചു നിന്ന ലിസി ചേച്ചിയുടെ മാറിലേക്കു നോക്കി ഞാൻ നിന്നു.
"നീ എന്റെ ഷാംപൂ എടുത്തല്ലേ?"
"അതെന്താ എന്റെ കെട്ട്യോളുടെ ഷാംപൂ എനിക്ക് ഉപയോഗിക്കാൻ പറ്റില്ലേ?"
"മിണ്ടരുത് നീ.. ഞാൻ നിന്റെ ആരും അല്ലെന്നു പറഞ്ഞു അല്ലേ നീ നേരത്തെ ഇറങ്ങി പോയത്.. ജിലേബി തന്നിട്ട് നീ എനിക്ക് എന്താ തന്നത്? അപ്പാപ്പൻ ഗെയിം തന്നപ്പോ കെട്ടിപിടിച്ചു ഉമ്മ.. ഹ്മ്മ് " ലിസി ചേച്ചി മനസ്സിൽ ഉള്ളത് എല്ലാം പുറത്തു ഇട്ടു.
അമ്പടി കള്ളി അതാണ് ഞാൻ തിരിച്ചു വന്നപ്പോൾ അകത്തേക്കു ഒന്നും പറയാതെ ഓടി കേറിയത്.. ഞാൻ ഷേർലി ആന്റിയും ആയി നടന്ന കാര്യങ്ങൾക്കു ഇടയിൽ എല്ലാം മറന്നു പോയായിരുന്നു.. അല്ലെങ്കിലും പിണക്കം ഒന്നും ഒരുപാടു നേരത്തേക്ക് എനിക്ക് ഉണ്ടാകാറില്ല.
"ഹി ഹി എന്നെ രണ്ടും കൂടെ കളിയാക്കിയപ്പോൾ അല്ലേ ഞാൻ അങ്ങനെ പറഞ്ഞത്.. ചുമ്മാ പറഞ്ഞതാ.. പിന്നെ ജെസ്സി ചേച്ചി അല്ലേ ജിലേബി തന്നു വിട്ടത്.. അതിനു ഞാൻ എന്തിനാ ലിസി കുട്ടിക്ക് ഉമ്മ തരുന്നത്?" ഞാൻ ലിസി ചേച്ചിയുടെ ഇടുപ്പിൽ ശ്രമകരം ആയി നുള്ളി കൊണ്ടു ചോദിച്ചു..കയ്യിൽ നിന്നും വഴുതി പോകുന്ന ഇടുപ്പ്..
"ശ്ഹ്.. അടങ്ങി നില്ക്കു ചെറുക്കാ " കുറച്ചു വേദന എടുത്തപ്പോൾ ചേച്ചിയുടെ വായിൽ നിന്നും എരി വലിക്കുന്ന ശബ്ദം.. ചൂട് ശ്വാസം എന്റെ നെറ്റിയിൽ വന്നു തഴുകി.
"ഹ്മ്മ് എന്നാലും ജിലേബി കൊണ്ടു വരാൻ വേണ്ടി നിന്നില്ലേ ഞാൻ, അപ്പുനെ കാണാൻ ദിറുതി ആയിട്ടും ..." അറിയാതെ പറഞ്ഞു പോയത്
💬 Comments
View all comments