0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 2.2K

കുട്ടൻ പൊഴിച്ച ആനന്ത കണ്ണീർ തുടയിൽ പറ്റിയിരുന്നത് ഒന്നും മിണ്ടാതെ ഉള്ളം കൈ വെച്ചു തുടച്ചു കളഞ്ഞു ചേച്ചി എന്റെ തുടയിൽ ബാം പുരട്ടി തുടങ്ങി. വേദന കാരണം എന്തായാലും കുട്ടൻ  തളർന്നത് എന്റെ മാനം കാത്തു.

കുറച്ചു നേരം ബാം ഇട്ടു തടവി കഴിഞ്ഞപ്പോൾ വേദന കുറഞ്ഞു.. ഞാൻ മതി എന്ന് പറഞ്ഞു കണ്ണുകൾ തുടച്ചു എഴുനേറ്റു.

"മ്മ് ചെക്കൻ കുറച്ചു വഷളൻ ആയി വരുന്നുണ്ട് " ലിസി ചേച്ചി ആൽമഗതം പറഞ്ഞു.

"ഞാനോ? അതെന്താ അങ്ങനെ പറഞ്ഞത്?"  ഞാൻ ലിസി ചേച്ചിയെ നോക്കി.. ചേച്ചി എന്റെ ടവലിന്റെ ഒരു അറ്റം പിടിച്ചു വലിച്ചു ഇടത്തെ കയ്യിൽ തൂത്തു എടുത്ത കൊഴുപ്പു നിറഞ്ഞ വെള്ളം തുടച്ചു എന്നെ നോക്കി. കാര്യം എനിക്ക് പിടി കിട്ടി.. നാവു ഇറങ്ങി പോയി.. ചേച്ചിക്ക് എല്ലാം മനസിലാവുന്നുണ്ട്..എന്നെക്കുറിച്ചു എന്താകും അവർ കരുതുക.

"മ്മ് പോട്ടെ.. പ്രായത്തിന്റെയാ..ചേച്ചിയെ ഭാര്യ ആയി കാണുന്നതും ഇങ്ങനെ ഓരോന്നൊക്കെ ഉണ്ടാകുന്നതും ഒക്കെ.." ചേച്ചി എന്തോ ആലോചിച്ചു നിർത്തി.

"അല്ലാ നീ തോട്ടിൽ എന്ത് ചെയ്യുക ആയിരുന്നു എന്നാ പറഞ്ഞത്?" ആ ചോദ്യം ചേച്ചിയുടെ സംസാരത്തിൽ മനസു തകർന്നു ഇരുന്ന എന്നെ വീണ്ടും ഒന്നു പിടിച്ചു കുലുക്കി.

"ഞാൻ ഷേർലി ആന്റിയും ആയി സംസാരിച്ചു ഇരിക്കുക ആയിരുന്നു " ഷേർലി ആന്റിയുടെ കഥയും ആയി മാച്ച് ചെയ്യുന്ന ഉത്തരം ആലോചിച്ചു ഞാൻ പറഞ്ഞു.

"അപ്പോൾ അവരു എന്തെടുക്കുവാരുന്നു?"

"ആന്റി തുണി നനക്കുക ആയിരുന്നു " ചോദ്യത്തിന് ഉടനെ ഉത്തരം നൽകി ഞാൻ ലിസി ചേച്ചിയെ നോക്കി.

"അപ്പു

💬 Comments

View all comments