Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]
അടുത്ത് സോഫയിൽ ഇരുന്നു..
"ഉം " ഞാൻ മൂളി.
അതെ ശരിയാണ്..18ആം വയസിൽ ആണ് ഞാൻ 10ഇൽ എത്തിയത്... 9ഇൽ ഒരു തവണ തോറ്റു എന്നു അല്ലാതെ തോറ്റു തോറ്റു അല്ല കേട്ടോ പ്രായം ആയതു.. കുഞ്ഞിലേ ഞാൻ ജനിക്കുമ്പോൾ ഒരു എലികുഞ്ഞിന്റെ അത്രെയും ഉണ്ടായിരുന്നുള്ളു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .. ഒരുപാട് ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നു എനിക്ക്.. ഹോസ്പിറ്റലുകൾ കേറി ഇറങ്ങുന്നത് ആയിരുന്നു പപ്പയും അമ്മയുടെയും സ്ഥിരം പരിപാടി.. എന്നെ നോക്കുന്നതിന് ആണ് ഇനി ഒരു കുട്ടി വേണ്ട എന്ന് അവർ തീരുമാനിച്ചത് തന്നെ..പക്ഷെ അവസാനം ഞാൻ ആരോഗ്യവാൻ ആയി..2,3 കൊല്ലം ലേറ്റ് ആയി ആണ് സ്കൂളിൽ ചേർന്നത്..അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിയാവുന്ന ഒരു സത്യം ആയിരുന്നു അത്.. അവർ ചിലപ്പോൾ "മൂത്താപ്പ " എന്നു രഹസ്യം ആയി കളിയാക്കി ഇരുന്നു. എനിക്കും അതിന്റെ ഒരു കോംപ്ലക്സ് ഉണ്ടായിരുന്നു എങ്കിലും എന്റെ ശരീരവും മുഖവും എല്ലാം പ്രായം തോന്നിക്കാതെ എന്നെ സംരക്ഷിച്ചു..മനസ് 15കാരന്റെയും ആയിരുന്നു എന്നത് മറ്റൊരു സത്യം.
പക്ഷെ തീർത്തും കാമത്തിന് വിദേയയായി ആണ് ഷെറിൻ നേരത്തെ എന്റെ കൂടെ കുത്തി മറിഞ്ഞത് എന്ന എന്റെ ധാരണക്കു വിപരീതം ആയിരുന്നു അവളുടെ സംസാരം. ഞാനോ?? കാമത്തിന്റ ഒരു അടിമ മാത്രം ആയിരുന്നു.. എനിക്ക് കുറച്ചു ലജ്ജ തോന്നി.. അവൾ എന്നിൽ നിന്നും എന്താകും ആവിശ്യപെടുന്നത്?? അത് ഇപ്പോളും മനസിലാക്കാൻ എനിക്ക് സാധിക്കുന്നില്ല.
"എന്താടാ ആലോചിക്കുന്നത്? നീ എന്തിനാ ലിസി ചേച്ചിയോട് അങ്ങനെ സംസാരിക്കുന്നതു?" മനസിന്റെ വാതിൽ തട്ടി ശ്രദ്ധ തിരിച്ചു കൊണ്ടു ഷെറിൻ
💬 Comments
View all comments