0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.2K

തന്നോട് കൂടുതൽ അടുപ്പിച്ചു നെറുകയിൽ ഉമ്മ തന്നു കൊണ്ടു പറഞ്ഞു. ഒരു പക്ഷെ അത്രെയും വേഗം ഞാൻ കുറ്റം സമ്മതിക്കും എന്ന് അവരും വിചാരിച്ചു കാണില്ല.

"ഉം.." ഒന്നും അല്ലാതെ ആയവന്റെ വിഷമത്തോടെ ഞാൻ മൂളി.

"വിഷമിക്കേണ്ട അപ്പു.. വന്നേ നമുക്ക് എന്തെങ്കിലും പോയി കഴിച്ചിട്ടു കിടക്കാം.. എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു ലിസി  പറഞ്ഞു.. ഞാൻ ഒന്നും മിണ്ടാതെ കൂടെ നടന്നു.. ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.

കഴിക്കാൻ തോന്നി ഇല്ലെങ്കിലും അവരുടെ ഒപ്പം ഇരുന്നു ഞാൻ കഴിച്ചു എന്ന് വരുത്തി.. അപ്പാപ്പൻ കഴിച്ചു എഴുന്നേറ്റു പോയപ്പോൾ തന്നെ ഞാൻ കഴിപ്പ് നിർത്തി കൈ കഴുകി. ലിസി ചേച്ചിയുടെ വശത്തേക്കു നോക്കാൻ പോലും എനിക്ക് ധൈര്യം കിട്ടിയില്ല.. ഞാൻ മേശയുടെ പുറത്തു ഇരുന്ന ഗെയിം സിഡി കയ്യിൽ എടുത്തു വളരെ പാട് പെട്ടു പടികൾ കയറി.

"അപ്പു മുകളിൽ പോകേണ്ട.. എന്റെ മുറിയിൽ കിടന്നാൽ മതി.. കാലു ശരിയാവട്ടെ " പടികളുടെ താഴെ നിന്നും ലിസി വിളിച്ചു പറഞ്ഞു എങ്കിലും തിരിഞ്ഞു ഒന്നു നോക്കാൻ പോലും എനിക്ക് പറ്റിയില്ല.. ഒന്നും ഉരിയാടാതെ ഞാൻ പിന്നെയും മുകളിലേക്കു നീങ്ങി.പിന്നെ ലിസി ചേച്ചിയും ഒന്നും മിണ്ടിയില്ല..

റൂമിൽ എത്തിയ ഞാൻ ആകെ തകർന്നു ഇരുന്നു..കയ്യിൽ ഇരുന്ന കവർ മേശ പുറത്തു വെച്ചു..ഗെയിം ഒക്കെ തുറന്നു നോക്കാൻ ഉള്ള മനസു ഒന്നും ഉണ്ടായില്ല.. കതകു ലോക്ക് ചെയ്തു ലൈറ്റ് ഓഫ്‌ ചെയ്തു തലവണ്ണയിൽ മുഖം അമർത്തി ഞാൻ കിടക്കയിൽ മറിഞ്ഞു.ഒന്നു ഉറക്കെ കാറണം എന്ന് തോന്നി.. മനസിന്

💬 Comments

View all comments