0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.2K

വല്ലാത്ത ഒരു കുറ്റബോധം.. മനസു ഭാരം വച്ചു എന്നെയും വലിച്ചു പാതാളത്തിൽ കൊണ്ട് പോകുന്ന പോലെ..ലിസി ചേച്ചി പറഞ്ഞത് പോലെ അവരോടു ഞാൻ പെരുമാറിയത് ഒന്നും ശരിയല്ല എന്ന് ആരോ പറഞ്ഞു..അവർ എന്നെ വാത്സല്യത്തോടെ നോക്കിയപ്പോൾ എന്റെ ദുഷിച്ച മനസു അവരെ കണ്ണുകൾ കൊണ്ടു ഭോഗിച്ചു കൊണ്ടേ ഇരുന്നു..ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും ഒരുപാടു നേരം കിടന്നു..

കുറച്ചു നേരത്തിനു ശേഷം  ഞാൻ നോർമൽ ആയി തുടങ്ങി.. വല്ലാത്ത ദാഹം.. എഴുന്നേറ്റു ലൈറ്റ് ഇട്ടു മുറിയിൽ ഇരുന്ന കൂജയിൽ നിന്നും ഗ്ലാസ്സിലേക്കു വെള്ളം പകർത്തി.. തണുത്ത വെള്ളം കുടിച്ചപ്പോൾ മനസും തണുത്ത പോലെ..പുറത്തു പട്ടികൾ ഓരിയിടുന്ന ശബ്ദം മാത്രം കേൾകാം.. ഒരുപാട് വൈകി.. എങ്ങനെ എങ്കിലും ഉറങ്ങണം എന്ന് വിചാരിച്ചു ലൈറ്റ് ഓഫ്‌ ചെയ്യാൻ നീങ്ങവേ അതിൽ എന്റെ കണ്ണുകൾ ഉടക്കി..

കിടക്ക വിരിയിൽ രക്തകറ..!ഷെറിന്റെ കന്യത്വം കീറി മുറിച്ചപ്പോൾ ഒഴുകി വീണത് ആണെന്നു മനസിലാക്കാൻ അധികം നേരം വേണ്ടി വന്നില്ല.. നേരത്തെ ഒന്നും ശ്രദിക്കാതെ കയറി കിടന്നതു കൊണ്ടു കണ്ടില്ല.. ചുറ്റും ഞാൻ കണ്ണോടിച്ചു.. തറയിൽ ശുക്ലം വീണു ഉണങ്ങിയ പാടുകൾ.. കിടക്ക വിരിയിൽ അങ്ങ് ഇങ്ങയായി രക്ത തുള്ളികൾ വീണ പാട്..ഒരു വലിയ വട്ടത്തിൽ കുണ്ണപാലും രക്തവും ഷെറിന്റെ മദന ജലവും ചേർന്നു ഒഴുക്കി വന്ന വീണ പാടു...ദൈവമേ ഇതു ആരെങ്കിലും കണ്ടു കാണുമോ? കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഇതാകില്ലാരുന്നു അവസ്ഥ..ഭാഗ്യം..!

ഞാൻ വിരി വലിച്ചു എടുത്തു.. ഒന്നു ആ വട്ടത്തിൽ മൂക്ക് അമർത്തി.. ഇപ്പോളും അതിൽ രതിയുടെ സുഗന്ധം.. കുറച്ചു നേരത്തേക്ക് സ്വന്തം പാലും

💬 Comments

View all comments