Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]
കഴുത്തിനു താഴേക്കു മാറ്റങ്ങൾ ഉണ്ട്.. നമ്മുടെ വാണറാണി നിത്യ മേനോന്റെ തനി പകർപ് ആണ് ശരീരം.. ആൾ അല്പം മോഡേൺ ആണെന്ന് കാണുമ്പോൾ തന്നെ അറിയാം.. അരക്കെട്ടിനു താഴെ വരെ എത്തുന്ന മുടി സ്ട്രൈറ്റ് ചെയ്തു മുഖത്തു ചെറിയ ബ്യൂട്ടീഷ്യൻ ഒക്കെ ചെയ്തു ഒരു സുന്ദരി.. വേഷം ചുരിദാർ ടോപ്പും നീല ഡെനിം ജീൻസ്ഉം.. മുലയും തള്ളി വെച്ചു മൂക്കത്തു വിരലും വെച്ചു ജെസ്സി എന്നെ തന്നെ നോക്കി നിൽക്കുന്നു..
"ഡാ ചെറുക്കാ.. നീ അങ്ങ് വളർന്നു വലിയ ചെറുക്കൻ ആയലോ?" ജെസ്സി എന്നെ അടിമുടി നോക്കി പറഞ്ഞു..എനിക്ക് കുറച്ചു നാണം വന്നു ഞാൻ ചിരിച്ചു കാണിച്ചു.
"ഡി നീ ഞങ്ങടെ കൊച്ചിനെ കണ്ണു വെക്കാതെ " ലിസി അത് പറഞ്ഞപ്പോൾ ജെസ്സി ലിസ്സിയെ നോക്കി കണ്ണു ഉരുട്ടി.
"ഡി പൊടിനു വിളിക്കരുതെന്ന് ഞാൻ നിന്നോട് പണ്ട് തൊട്ടു പറയുന്നതാ.. നിന്നെക്കാളും 6 വയസിനു മൂത്തത് അല്ലേ ഞാൻ.. പിന്നെ ഞാൻ അവനെ കണ്ണു വച്ചതു ഒന്നും അല്ല..2 കൊല്ലം മുമ്പ് ഞാൻ ഇവനെ കാണുമ്പോൾ കുഞ്ഞി കൊച്ചിനെ പോലെയാ ഇവൻ ഇരുന്നത്.. പെട്ടന്നു ഇപ്പോൾ വലിയ പുരുഷൻ ആയി വന്നു നില്കുന്നത് കണ്ടപ്പോൾ പറഞ്ഞു പോയതാ.." ജെസ്സി ലിസ്സിയെ നോക്കി പേടിപ്പിച്ചു കൊണ്ടു പറഞ്ഞു.
"മതി മതി വന്നു എന്തെങ്കിലും കഴിക്കു.. സമയം എത്ര ആയെന്നാ.. അപ്പു വാ കൈ കഴുകി ഇരിക്കു " ലിസി ആ സംഭാഷണം നിർത്താൻ വേണ്ടി എല്ലാരേയും ഊണ് കഴിക്കാൻ വിളിച്ചു.
"ഞാൻ ഒന്നു കുളിച്ചിട്ടു വരാം..ആകെ വിയർത്തു ഇരിക്കുവാ..നിങ്ങൾ
💬 Comments
View all comments