Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]
മുഖത്തു ഒരു ചിരി വന്നു. ആകെ മൂഞ്ചി കുത്തി ഞാൻ സോഫയിൽ പോയി ഇരുന്നു..
ചായ കുടി കഴിഞ്ഞിട്ടും പെണ്ണുങ്ങളുടെ വർത്തമാനം തീർന്നില്ല.. ഷെറിനെ ഒട്ടു വിട്ടതും ഇല്ല.. പിന്നെ ഒന്നും നോക്കിയില്ല.. ടിവി ഓൺ ചെയ്തു.. നോക്കുമ്പോൾ നമ്മുടെ ഉയിർ ലാലേട്ടൻ.. രാവണ പ്രഭു സിനിമ തുടങ്ങുന്നതേ ഉള്ളു.. ഞാൻ കാലുമേൽ കാലു കേറ്റി വെച്ചു ഇരുന്നു സിനിമ കാണാൻ തുടങ്ങി.. ഇരുട്ട് വീണു തുടങ്ങിയപ്പോൾ ഷെറിൻ അടുത്ത് വന്നു "സോറി ട്ടോ പിന്നെ വരാം.. സന്ധ്യ ആയി " എന്ന് പറഞ്ഞിട്ട് പോയി.. നിരാശ തോന്നിയെങ്കിലും ഞാൻ സിനിമ കാണൽ തുടർന്ന്..
കുറച്ചു കഴിഞ്ഞു ലിസ്സിയും ജെസ്സിയും എന്റെ കൂടെ സോഫയിൽ വന്നു ഇരുന്നു.. ജെസ്സി എന്റെ തോളത്തു കൈ ഇട്ടു ഇരുന്നു.. ലിസി ജെസ്സിയുടെ അപ്പുറത്ത് ടിവിയിൽ നോക്കി ഇരിപ്പായി.
"അപ്പു നിനക്കു മോഹൻലാലിനെ ആണോ ഇഷ്ടം " ജെസ്സി ചോദിച്ചു.
"ഏയ്യ് അങ്ങനെ ഒന്നുമില്ല.. എനിക്ക് എല്ലാരേയും ഇഷ്ടമാ " ഒരു ഒഴുകൻ മട്ടിൽ മറുപടി കൊടുത്ത ഞാൻ ടിവിയുടെ അകത്തു ആയിരുന്നു.
"ലിസി മുകളിലെ റൂം ഫ്രീ ആണോ?" ജെസ്സി ലിസ്സിയോട് ചോദിക്കുന്നത് ഞാൻ കേട്ടു.
ലിസി - "അല്ലടി അതിൽ നിറച്ചു സാദനങ്ങൾ ആണ്.. നീ എന്റെ കൂടെ കിടന്നോ.."
ജെസ്സി -" എന്നിട്ടു വേണം നീ എന്നെ ചവിട്ടാനും തൊഴിക്കാനും.. ഞാൻ അപ്പു ഇന്റെ കൂടെ കിടന്നോളാം "
ലിസി - "അത് വേണ്ട.. നീ എന്റെ കൂടെ കിടന്നാൽ മതി.. അപ്പു നിന്നെ പണ്ട് കട്ടിലിൽ
💬 Comments
View all comments