0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.3K

നിന്നു തള്ളി ഇട്ടത് മറന്നോ?"

ഞാൻ ലിസ്സിയുടെ നേരെ തിരിഞ്ഞു.. ലിസ്സിയുടെ മുഖത്തു ഇഷ്ടക്കേട് എഴുതി വെച്ചിരുന്നു.. എന്റെ കയ്യിലിരിപ്പ് അവർക്കു അറിയാമല്ലോ.. അതാകും.. ഞാൻ ചൂളി പോയി.

"നീ പോടീ.. നിന്റെ ചവുട്ടിനെകാൾ ഭേദം അപ്പു തള്ളി ഇടുന്നതാ..! അപ്പൂന് ഇപ്പോളും ഉണ്ടോ തള്ളുന്ന സ്വഭാവം??" ജെസ്സി എന്നോട് ചോദിച്ചു..

"ഇല്ല ജെസ്സി ചേച്ചി.. ഞാൻ ഇപ്പോൾ അങ്ങനെ ഒന്നും ചെയ്യില്ല " ഞാൻ ചിരിച്ചു..

"ഹും അങ്ങനെ അല്ല ചെയ്യുന്നേ.. ഇപ്പോ.." എന്തോ പറയാൻ വന്ന ലിസി അത് വിഴുങ്ങി.

ജെസ്സി - "നീ മിണ്ടാതെ ഇരിക്ക്.. അപ്പൂന് കുഴപ്പം ഉണ്ടോ ഞാൻ കൂടെ കിടന്നാൽ?"

ഞാൻ ലിസ്സിയെ നോക്കിയപ്പോൾ ഉണ്ടെന്നു പറയാൻ ചേച്ചി കണ്ണു വെച്ചു കാണിച്ചു.. പക്ഷെ ഞാൻ ഇല്ല എന്ന് തോൾ അനക്കി.. ലിസ്സിയുടെ മുഖം ചുവന്നു.. എന്നെ കടിച്ചു കീറാൻ പോകുന്ന പോലെ അവർ എന്നെ ദേഷ്യപ്പെട്ടു രൂക്ഷമായി നോക്കി.ഞാൻ കണ്ണു വെട്ടിച്ചു ടീവിയിൽ നോക്കി ഇരുന്നു.

ജെസ്സി - "എങ്കിൽ ഒക്കെ.. ഇനി പോകുന്ന വരെ ഞാൻ അപ്പുവിന്റെ മുറിയിൽ ആണ് "

അത്താഴം കഴിക്കുന്ന സമയത്തും ലിസി ചേച്ചിയുടെ മുഖം കലിപ്പിൽ ആയിരുന്നു.. ഞാൻ അവരുടെ സഹോദരിയെ എന്തെങ്കിലും ചെയ്യും എന്ന പേടി ആകും എന്ന് എനിക്ക് തോന്നി.. ഇനി അവർ എങ്ങാനും ജെസ്സിയോട് അത് തുറന്നു പറയുമോ? എനിക്ക് ചെറിയ ഭയം തോന്നാതെ ഇരുന്നില്ല.. മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേട് താങ്ങാൻ പറ്റില്ല.. ഒരു പക്ഷെ മറ്റൊരു സ്ത്രീ എന്റെ കൂടെ കിടക്കുന്നതിൽ ഉള്ള അമർഷം

💬 Comments

View all comments