0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.2K

വിളിച്ചു പിണങ്ങി ഉറക്കത്തിലേക് പോയി...

എന്റെ മനസ്സിൽ പല സങ്കർഷങ്ങളും നടന്നു കൊണ്ടേ ഇരുന്നു..ലിസി ചേച്ചിയെ നല്ല രീതിയിൽ എനിക്ക് കാണാൻ സാധികില്ലേ? ഞാൻ ചെയ്യുന്നത് തെറ്റാണെന്നു അറിയാം.. എങ്കിലും അവരെ കണ്ടാൽ ഏത് ആണിന് കാമത്തെ പിടിച്ചു നിർത്താൻ സാധിക്കും?? അവരോടു എനിക്ക് കാമം മാത്രം ആയിരുന്നില്ലാലോ? എങ്കിൽ ഷെറിനെ വെറുതെ ആണെങ്കിൽ പോലും ഭാര്യ ആയി സകൽപ്പിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ലേ??

കട്ടിലിൽ എന്തോ ഏഴയുന്ന പോലെ.. കണ്ണുകൾ തുറന്നു നോക്കുമ്പോൾ കുണ്ണയിൽ നോക്കി ഇരിക്കുന്ന ലിസി ചേച്ചി.. എന്റെ കണ്ണുകളിലേക്കു നോക്കി ചേച്ചി മുല്ല മൊട്ടുകൾ പോലെ ഉള്ള പല്ലും കാണിച്ചു ചിരിക്കുന്നു.. എന്റെ കുണ്ണയിൽ പാമ്പിന്റെ നാക്കുകൾ പിളർത്തി ചേച്ചി നക്കുമ്പോൾ ചേച്ചിയുടെ രണ്ടു പല്ലുകൾ വളർന്നു വലുതായി വന്നു.. ഒറ്റ കടി..

"എന്റെ അമ്മേ " എന്ന് വിളിച്ചു ഞാൻ ചാടി എഴുനേറ്റു.. ഹോ കോപ്പ്.. സ്വപ്നം ആയിരുന്നു.. വെളുപ്പാൻ കാലത്തെ തണുപ്പത്തും വിയർത്തു കുളിച്ചു ഇരിക്കുന്നു.. ഹൃദയം പെരുമ്പറ കൊട്ടുന്നു..എന്നാലും കുട്ടൻ ഇതൊന്നും അറിയാത്ത പോലെ.. കൂടാരം അടിച്ചു നിൽക്കുന്നു.. മൈരൻ...ഹോ.. എന്നാലും കോണാത്തിലെ സ്വപനം ആയി പോയി ഇതു.

സമയം 8 കഴിഞ്ഞതേ ഉള്ളു.. ഞാൻ നേരെ എഴുനേറ്റു പ്രഭാത കർമങ്ങൾ ഒക്കെ കഴിഞ്ഞു താഴേക്കു പോയി..

"ആഹ്ഹ് അപ്പു എഴുന്നേറ്റോ? ഞാൻ ലിസിനെ വിട്ടു വിളിപ്പിക്കാൻ പോകുവാരുന്നു. പല്ല് തേച്ചെങ്കിൽ വാ.. കാപ്പി കുടികാം " അപ്പാപ്പൻ ചെറു ചിരിയോടെ എന്റെ വരവ് നോക്കി കാപ്പി കുടിക്കാൻ ക്ഷണിച്ചു.

"ഗുഡ് മോർണിംഗ് അപ്പു " കസേരയിൽ ചന്തി

💬 Comments

View all comments