0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 1.8K

സഞ്ജു അവനു പുതിയ പാഠങ്ങൾ പറഞ്ഞു കൊടുക്കുക ആണെന് എനിക്ക് മനസിലായി. ഈ നാറിക്ക് ഇത് എന്തിന്റെ കേടാണെന്നു മനസ്സിൽ വിചാരിച്ചു ഞാൻ എന്റെ കാര്യങ്ങളിലേക്കു ശ്രെദ്ധ തിരിച്ചു. വൈകിട്ട് ക്ലാസ്സ്‌ വിട്ടപ്പോൾ അവന്മാർ ശ്രീനി ആയി എന്റെ അടുത്ത് വന്നു.

"വാടാ അപ്പു കഫെ ഇൽ പോകാം " സഞ്ജു പറഞ്ഞു. ശ്രീനിയെ ഞാൻ ഒന്ന് നോക്കി. അവൻ വളരെ ആകാംഷയിൽ എനെ നോക്കി നില്കുവാണ്.

"ഞാൻ ഇന്ന് വരുന്നില്ലെടാ, വീട്ടിൽ ചെന്നിട്ടു വേറെ പണി ഉണ്ട്. നിങ്ങൾ പോയി വാ." ഞാൻ പറഞ്ഞു.. സത്യത്തിൽ പോകാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടോ ശ്രീനി ഉള്ളതുകൊണ്ടോ അല്ല അങ്ങനെ പറഞ്ഞത്.എനിക്ക് അന്നു ഫ്രൈഡേ ആയതു കൊണ്ട് ഈവെനിംഗ് പള്ളിയിൽ പോകണമാരുന്നു. ഇല്ലെങ്കിൽ വീട്ടിൽ കച്ചറ ആകും.

"എങ്കിൽ ഓക്കേ ഡാ.. ഞങ്ങൾ പോകുവാ " രാഹുൽ ആണ് അത് പറഞ്ഞത്. അവന്റെ നിൽപ്പ് കണ്ടാൽ അറിയാം മൂത്തു നില്കുവാണെന്നു.

"ശെരി ഡാ, ബൈ.. ശ്രീനി,.. പേടിക്കലെ " കളിയാക്കി ചിരിച്ചു കൊണ്ട് ഞാൻ സൈക്കിൾ എടുത്തു 100-110ഇൽ വീട്ടിലേക്കു ചവിട്ടി.

അങ്ങനെ പ്രത്യേകിച്ചു സംഭവങ്ങൾ ഒന്നുമില്ലാതെ ശെനിയും ഞായറും കടന്നു പോയി.. തിങ്കളാഴ്ച ഒരു മരിപ്പ് ഉണ്ടായി സ്കൂളിൽ പോയില്ല.. പിറ്റേന്ന് സ്കൂളിൽ എത്തി ക്ലാസ്സിൽ കേറിയപ്പോൾ തന്നെ ഒരു പന്തികേട്. കുട്ടികൾ എല്ലാം എന്നെ നോക്കുന്നുണ്ട്.. അവന്മാർ രണ്ടും വന്നിട്ടുമില്ല.. ഇതെന്താ സംഭവം എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ബെൽ അടിച്ചു ടീച്ചർ കയറി വന്നു.. അയ്യോ അവന്മാർ ഇന്ന് ലീവ് ആണോ എന്ന് ആലോചിച്ചു ഞാൻ സീറ്റിൽ

💬 Comments

View all comments