0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 1.8K

ഇരുന്നു.. പെട്ടന്നാണ് ടീച്ചർ എന്നെ കണ്ടത്..

"എടൊ താൻ വന്നോ, വാ ഓഫീസിൽ പോകാം " എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഇതെന്തു കൂത്തു എന്ന് ആലോചിച്ചു ഞാൻ ടീച്ചറിന്റെ പുറകെ നടന്നു.. നല്ല ചന്തി എന്ന് വിചാരിച്ചു ഞാൻ ടീച്ചറുടെ കുലുങ്ങുന്ന ബോൾ പോലത്തെ ചന്തി ഒരു നിമിഷം നോക്കി പോയി.. അങ്ങനെ ആരെയും നോക്കിയിട്ടു ഇല്ല ഞാൻ അതുവരെ.. എന്തോ ആ സമയം തന്നെ അതും ആദ്യമായി സംഭവിച്ചു.. ഒരു പെണ്ണിനെ കാമകണ്ണിൽ ഞാൻ നോക്കി.. പെട്ടന്ന് എന്തോ ആലോചിച്ചു തിരിഞ്ഞു നോക്കിയ ടീച്ചർ "എടൊ, മുൻപിൽ നടക്കു" എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ നോട്ടം മാറ്റിയത്.

ഈശ്വര, മനസിലായി കാണുമോ ഓഫീസിൽ എന്താ എന്നൊക്കെ ആലോചിച്ചു ഞാൻ മുൻപിൽ കയറി നടന്നു.. ഓഫീസിൽ ചെന്നപ്പോൾ ഞാൻ കാര്യങ്ങൾ അറിഞ്ഞു തകർന്നു പോയി.. അവന്മാർ കഫെയിൽ പോയതും അവിടെ ചെയ്യുന്നതും എല്ലാം സ്കൂളിൽ അറിഞ്ഞിരിക്കുന്നു.. പ്രിൻസിപ്പൽ സിസ്റ്റർ ഫയറിങ് ആണ്.. എന്തൊക്കെയോ പറഞ്ഞു.. ആ നാറി ശ്രീനി അത് കണ്ടിട്ട് വീട്ടിൽ പോയി പറഞ്ഞു..സഞ്ജുവിന് ടിസി കൊടുത്തു ഇന്നലെ പറഞ്ഞു  വിട്ടു.. രാഹുലിന് സസ്പെന്ഷന്.. എന്താ സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിനു മുമ്പ് പപ്പ സ്കൂളിൽ എത്തി. പിന്നെ നടന്നത് എന്താണെന്നു എനിക്ക് ഒരു ഓർമ്മയുമില്ല.. പക്ഷെ അവസാനം ഞാൻ കഫെ ഇൽ പോകാതിരുന്നത് കൊണ്ടും സഞ്ജു കുറ്റം ഏറ്റു ടിസി വാങ്ങി പോയതും പപ്പ സിസ്റ്ററിനെ എന്തെക്കെയോ പറഞ്ഞു കൺവിൻസ് ചെയ്തത് കൊണ്ടും എനിക്ക് വാണിംഗ് മാത്രം തന്നു വിട്ടു. രാഹുൽ

💬 Comments

View all comments