Chapter Title : മുല്ല വള്ളി [നീലാ]
തൂങ്ങി കിടന്ന കലണ്ടർ ശ്രദ്ധിക്കുന്നത്....
അതിൽ അക്കങ്ങൾ ചുവപ്പ് റൗണ്ടിൽ ആക്കിയിരുന്നു...
" ഇതെന്താടി..... വട്ടം വരച്ചിരിക്കുന്നത്.. ?"
സാഷ കൗതുകത്തോടെ ചോദിച്ചു..
ഓർക്കാപ്പുറത്തെ സാഷയുടെ ചോദ്യം കേട്ട് രാഖി ഒരു നിമിഷം പകച്ചു നിന്നു...
" ഓ..... അതോ.... അത് പാല് വന്നതാ... "
ചമ്മൽ മറയ്ക്കാൻ പാട് പെടുന്നതിനിടെ രാഖി പറഞ്ഞു....
" ചില ദിവസങ്ങളിൽ.... രണ്ട് നേരം പാല് വന്നേക്കുന്നു... അത് പോലെ നാലഞ്ച് ദിവസം തുടർച്ചയായി കട്ടൻ കാഫി തന്നെ... ? "
സാഷ ചിരി ഉള്ളിൽ ഒതുക്കി പറഞ്ഞു..
രാഖി നാണം കൊണ്ട് കുനിഞ്ഞിരുന്നു..
" ചിലരൊക്കെ ഫക്ക് ചെയ്ത കണക്കറിയാനാ... ഇങ്ങനെ റൗണ്ട് ചെയ്യുക.."
എങ്ങോ... വിദൂരതയിൽ നോക്കി സാഷ ആത്മഗതം കണക്ക് പറഞ്ഞു..
" ഒന്ന് പോ പെണ്ണേ... കളിയാക്കാതെ..."
കള്ളി വെളിച്ചത്തായ ജാള്യതയിൽ രാഖി ചമ്മി ക്കൊണ്ട് പറഞ്ഞു..
തുടരും
💬 Comments
View all comments