0%

Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]

Author : Kambikathakal Read All Parts 374

സുഖിച്ചു കിടക്കുന്നു." അവൾ അല്പം ദേഷ്യത്തിലാണത് പറഞ്ഞത്.

"എഡോ, അങ്ങനെ അല്ല. ഞാൻ വന്നിരുന്നപ്പോ നോക്കിയിരുന്നു. അപ്പൊ തൻറെ അടുത്ത സീറ്റിൽ ആളുണ്ട്. പിന്നെ ഞാൻ ഇങ്ങനെ പോയി ചോദിച്ചാൽ ആളുകൾ ഇപ്പൊ സീറ്റ് മാറിത്തരും! "

"അതെന്താ ഞാൻ ചോദിക്കുന്നതിന് ഇത്ര പ്രത്യേകത? ഏ?" അവൾ വിടുന്ന മട്ടില്ല.

"ജാസ്മിൻ എൻറെ അടുത്തിരുന്ന ആളുടെ മുഖം ശ്രദ്ധിച്ചിരുന്നോ? പുള്ളിക്ക് മാറാൻ പറ്റില്ല എന്ന് പറയണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ തൻറെ ക്യൂട്ട് ഫേസ് കണ്ടപ്പോ പുള്ളിക്ക് ഒന്നും പറയാൻ പറ്റീല. പാവം!" ഞാൻ ഇതും പറഞ്ഞു ചിരിച്ചു.

അത് കേട്ട് അവൾ പല്ലുറുമ്മി അവൾ എന്നെ കയ്യിൽ ഒന്ന് പിച്ചി.

"ആ .." ചെറിയ പിച്ചായിരുന്നെങ്കിലും എനിക്ക് നല്ല വേദന എടുത്തു.

അത് കണ്ട് അവൾ എന്നെ നോക്കി നാക്ക് പുറത്തിട്ട് ഒരു കള്ള ചിരി ചിരിച്ചു. കാര്യം പിച്ചിയെങ്കിലും ക്യൂട്ട് ഫേസ് എന്നൊക്കെ പറഞ്ഞത് അവൾക് ഇഷ്ടപെട്ടതായി തോന്നി.

"അതെ, ഞാൻ ബിസിനെസ്സ് ക്ലാസ്സിൽ ആദ്യായിട്ടാ. സോ ഇവിടുത്തെ രീതികൾ ഒന്നും എനിക്കറിഞ്ഞൂടാ. പറഞ്ഞു തരണം." ഞാൻ ആദ്യമേ ജാസ്മിനെ വട്ടം കെട്ടി.

"പഞ്ഞിയെടുത്തു മൂക്കിൽ വെക്കാണ്ടിരുന്നാ മതി. ബാക്കി എല്ലാം ഓക്കേ ആണ്" എന്നും പറഞ്ഞു അവൾ ചിരി തുടങ്ങി.

ഉടനെ ആ വഴി പോയ ഐർഹോസ്റ്റസിനോട് ഞാൻ "ക്യാൻ ഐ ഗെറ്റ് സം റ്റിഷ്യുസ്" എന്ന് ചോദിച്ചു.

"ടിഷ്യു എന്റെ കയ്യിൽ ഉണ്ടെടാ, എന്തിനാ?" എന്നും ചോദിച്ചു അവൾ ബാഗിൽ പരതാൻ തുടങ്ങി.

"ഏയ് ഒന്നൂല്ല , നേരത്തെ നീ പറഞ്ഞ

💬 Comments

View all comments