Chapter Title : മുംബൈ നഗരത്തിലെ ഒരു ദിനം [Eeren yeager]
എവിടെയൊക്കെയോ പോയി എന്ന് എനിക്ക് മനസ്സിലായി. ഞാൻ അങ്ങനെ ഒരു കസേരയിൽ ഇരുന്നു.
ശേഷം ഞാൻ എന്റെ മൊബൈലിടത്ത് ചാറ്റുകൾ നോക്കാൻ ആരംഭിച്ചു. അപ്പോഴാണ് സൗമ്യയെ വിളിക്കുന്ന കാര്യം ഞാൻ ഓർത്തത്. സൗമ്യയെ വിളിച്ചു. ആദ്യം ഒന്നും ഫോൺ എടുത്തില്ല. കുറച്ചു സമയങ്ങൾക്ക് ശേഷം ഫോൺ എടുത്തു.
സംസാരിച്ചപ്പോൾ ഞാൻ നിൽക്കുന്ന അതേ ഹാളിൽ തന്നെയാണ് അവളും നിന്നത് എന്ന് എനിക്ക് മനസ്സിലായി അപ്പോൾ തന്നെ ഞാൻ അവളെവിടെയാണ് എടുത്തത് എന്ന് ചോദിച്ചു അപ്പോൾ അവൾ സ്ഥലം പറഞ്ഞു. അങ്ങനെ കുറെ നേരം തപ്പി. അങ്ങനെ സൗമ്യയെ കണ്ടു.
" ഷാരോൺ എങ്ങനെ ഇവിടെ എത്തി "
" ഞാനും രാഹുലും കൂടി വന്നതാണ് അവനെ ഇപ്പോൾ കാണാനില്ല"
" അവൻ അങ്ങനെ തന്നെയാണ്, നമ്മളെയെല്ലാം പറഞ്ഞു പറ്റിച്ച് അവൻ എവിടെയെങ്കിലും പോകും "
" സൗമ്യ ഭക്ഷണം കഴിച്ചോ? "
ആ ഞാൻ കഴിച്ചായിരുന്നു, ഇപ്പോൾ ഞാൻ ഉറങ്ങാൻ പോകുകയാണ് "
" എന്നാൽ ഞാനും വരാം ഇനി അവനെ നോക്കി നിന്നിട്ട് കാര്യമില്ല എന്തായാലും അവനൊരു വാട്സ്ആപ്പ് മെസ്സേജ് ഇട്ടിരിക്കാം "
അങ്ങനെ ഞാനും സൗമ്യയും കൂടി ആ ഹാളിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി. റോഡിൽ കൂടി നമ്മൾ രണ്ടുപേരും നടക്കാൻ ആരംഭിച്ചു. നമ്മൾ പല കാര്യങ്ങളും സംസാരിച്ചു കമ്പനിയെ കുറിച്ചും കമ്പനിയിലെ എല്ലാവരെയും കുറിച്ചൂകെ. സൗമ്യയുടെ ഒരു ഫ്രണ്ടിന്റെ പാർട്ടിയാണ് ഇവിടെ നടന്നത്. രാഹുലിനും അയാളെ പരിചയമുണ്ടായിരുന്നു.
അവൾ പറഞ്ഞു രാവിലെ പറഞ്ഞു തുടങ്ങി രാവിലെ ബന്ധം ഉണ്ടായിരുന്നുവെന്നും എന്നാൽ അവൻ അവളെ പറ്റിച്ചു എന്ന് പറഞ്ഞ് അവൾ കുറെ കരഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് നടന്നു. എനിക്ക് രാവിലെ മനസ്സിലായി അവൻ ഞാൻ വിചാരിച്ച പോലെയല്ല അവൻ പല സ്ത്രീകളുമായി ബന്ധം പുലർത്തി, അതൊക്കെ സൗമ്യയോട് മറച്ചുവെച്ചിട്ടുണ്ട്.
ഇതൊക്കെ കൊണ്ട് തന്നെ അവൾക്ക് അക്സപ്റ്റ് ചെയ്യാൻ സാധിച്ചില്ല. അവൻ ഒരു ചതിയൻ ആണെന്ന് അവൾ പറഞ്ഞു കൊണ്ടായിരുന്നു.
"ഇപ്പോൾ തന്നെ കണ്ടില്ലേ അവൻ നിന്നെ ചതിച്ചിട്ട് വേറെ ആരുടെയോടൊപ്പം തീർച്ചയായും ഏതെങ്കിലും
💬 Comments
View all comments