Chapter Title : മുംബൈ നഗരത്തിലെ ഒരു ദിനം [Eeren yeager]
നാളെ..റൂമിൽ റൂംമേറ്റ് ഒണ്ട്. അവൻ ഇനി..."
"ഇന്ന് എന്റെ വീട്ടിൽ നീ വാടെയ്, നാളെ രാവിലെ 5 മണിക്ക് നിന്റെ റൂമിൽ ഞാൻ എത്തിക്കും..എന്റടുത്തു ബൈക്ക് ഉണ്ട്."
"എന്നാൽ ശെരി "
അങ്ങനെ സമയം 6 ആയി. ഞാനെന്റെ റൂം മറ്റേനെ വിളിച്ചു കാര്യം പറഞ്ഞു.
ഓഫീസിൽ നിന്ന ഇറങ്ങി. അപ്പോൾ അതാ പ്രിയങ്ക തന്റെ കാറിൽ പോകുന്നു. റിയ സ്കൂട്ടറിൽ പിറകെ.. ഞാൻ കൈ കാണിച് റിയയെ നിർത്തി.
"ലിഫ്റ്റ് തരോ"
"ഫ്രോന്റിൽ ഒരു കാർ പോകുന്നുണ്ട് അതിൽ പൊയ്ക്കൂടേ"
"അതിൽ ഒരു ത്രില്ലില്ല.."
"അതെയതെ... ത്രില്ലൊക്കെ ഞാൻ ഓഫീസിൽ കണ്ടു "
"ഹ ഹ, അപ്പൊ വിട്ടോ."
"ഗുഡ് ബൈ"
"പിന്നെ റിയ നമ്പർ കിട്ടോ"
"ഇപ്പൊ കിട്ടില്ല, രാത്രി കോഴികളുടെ ശല്യം സഹിക്കാൻ വയ്യ, ഇപ്പൊ തന്നെ ഒരു ഗിരിരാജൻ കൊഴിടെ ശല്യം കാരണം നിവർത്തി ഇല്ല.."
അപ്പോൾ രാഹുൽ വരുന്നു. രാഹുലിനെ കണ്ടതും റിയ പാഞ്ഞു.
അങ്ങനെ രാഹുൽ ബൈക്ക് എടുത്തു. അങ്ങനെ നമ്മൾ രണ്ട് പേരും കൂടി അവന്റെ റൂമിൽ എത്തി.
നല്ല കിടിലം റൂം. ഫ്ലാറ്റണ്.. അവനും അവന്റെ ഫ്രണ്ട്സും.. 4 പേര് ഒണ്ട്.എല്ലാരും ബാച്‌ലർസ്.. അവൻ കുളിച് ഫ്രഷ് ആയി വന്നു. അവിടെ ബാഗ് വച്ച ബൈക്കും എടുത്ത് പബ് ലക്ഷ്യമാക്കി വിട്ടു. അവിടെ ചെന്ന് ഉള്ളിൽ കയറി, ബാച്‌ലഴ്സിന് മാത്രെ എൻട്രൻസ് ഒള്ളു. പിന്നെ നമ്മൾ കയറി. ഞാൻ വിചാരിച്ച പോലെ അല്ല. ഒരു ഹാൾ അവിടെ 10-40 ആൾകാർ. ഒരു സ്റ്റേജ്. ഞാൻ വിചാരിച്ചത്
💬 Comments
View all comments