0%

Chapter Title : മുംബൈ നഗരത്തിലെ ഒരു ദിനം [Eeren yeager]

Author : Eren Yeager Read All Parts 1.2K

നടന്നു. എനിക്ക് രാവിലെ മനസ്സിലായി അവൻ ഞാൻ വിചാരിച്ച പോലെയല്ല അവൻ പല സ്ത്രീകളുമായി ബന്ധം പുലർത്തി, അതൊക്കെ സൗമ്യയോട് മറച്ചുവെച്ചിട്ടുണ്ട്.

ഇതൊക്കെ കൊണ്ട് തന്നെ അവൾക്ക് അക്സപ്റ്റ് ചെയ്യാൻ സാധിച്ചില്ല. അവൻ ഒരു ചതിയൻ ആണെന്ന് അവൾ പറഞ്ഞു കൊണ്ടായിരുന്നു.
"ഇപ്പോൾ തന്നെ കണ്ടില്ലേ അവൻ നിന്നെ ചതിച്ചിട്ട് വേറെ ആരുടെയോടൊപ്പം തീർച്ചയായും ഏതെങ്കിലും പെണ്ണിന്റെ ഒപ്പം ആയിരിക്കും. "

" അതെനിക്കും ഉറപ്പാണ് കാരണം ഞാൻ കാണുമ്പോഴൊക്കെ അവൻ പെൺകുട്ടികളുടെ അടുത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു"

" ഷാരോണിന് പ്രണയം ഒന്നും ഉണ്ടായിരുന്നില്ലേ "

" എനിക്കങ്ങനെ ആരോടും പ്രത്യേകിച്ച് വികാരം തോന്നിയിട്ടില്ല "
കാമ കടി ഒഴിച്. അത്രയും നമ്മൾ വീണ്ടും പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു. അങ്ങനെ നമ്മൾ സൗമ്യയുടെ വീടിന്റെ മുൻപിലെത്തി. അങ്ങനെ അവൾ തിരിച്ചു പോകാൻ വീട്ടിലേക്ക് കയറി പോയി.

പടി കയറി പകുതി എത്തിയപ്പോൾ അവൾ വിരൽ ചൂണ്ടി ഒരു വീട് കാണിച്ചു. അത് റിയയുടെ വീടായിരുന്നു. ഞാൻ പതുക്കെ ആ വീടിന് മുൻപിലേക്ക് നടന്നു. ആ സമയം സൗമ്യ തന്റെ മുറിയിലേക്ക് കയറി പോയിരുന്നു. ഞാൻ വീട്ടുപടിക്കൽ നിന്ന് ബെല്ലടിച്ചു. റിയാ ഡോർ തുറന്നു. ഒരു ടീഷർട്ടാണ് ധരിച്ചിരുന്നത്. അവളുടെ മുല നല്ലപോലെ കാണാം ആയിരുന്നു.എന്നെ കണ്ടതും റിയ ഞെട്ടി.

" ഷാരോൺ എന്താ ഈ വഴിക്ക്? "

" ഒരു പാർട്ടി ഉണ്ടായിരുന്നു അതുകഴിഞ്ഞ് വന്നതാണ്"

" ഷാരോൺ. ...... അകത്തേക്ക്....... ഇല്ല അല്ലേ......"

" എനിക്ക് തിരക്കില്ല എന്തായാലും ഞാൻ ഇന്ന് റിയയുടെ വീട്ടിൽ നിന്നും

💬 Comments

View all comments