0%

Chapter Title : മുംബൈ നഗരത്തിലെ ഒരു ദിനം [Eeren yeager]

Author : Eren Yeager Read All Parts 1.2K

ചായ കുടിച്ചിട്ട് പോകുന്നുള്ളൂ "
ഞാൻ അത് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി. വീടിനകത്ത് റിയയുടെ റൂം മേറ്റ് ഉണ്ടായിരുന്നു. റിയ ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി. ഞാൻ ഹാളിൽ റൂംമേറ്റിനൊപ്പം ഇരുന്നു. റൂം മേറ്റ് ഒരു ഹിന്ദി കാര്യായിരുന്നു. അങ്ങനെ നമ്മൾ രണ്ടുപേരും സംസാരിക്കാൻ ആരംഭിച്ചു എനിക്ക് ഹിന്ദി വേഷം ഉള്ളതിനാൽ ഞാൻ അതിൽ തന്നെ സംസാരിച്ചു. അവളുടെ പേര് അതിഥി.

മുംബൈ തന്നെയാണ് സ്വദേശം. റിയ ചായയുമായി വന്നു. അ ച്ചായ കുടിച്ചു കൊണ്ടിരുന്നു എന്നാൽ റിയയുടെ മുഖത്തെ പേടി എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവൾ എന്തോ ഒളിക്കാൻ ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നി. ചായ കുടിച്ചിട്ട് കിടന്നു ശ്രദ്ധയോടെ നോക്കിയിരുന്നു.

ചായ കുടിച്ച ശേഷം അവൾക്ക് എന്തോ സന്തോഷമുണ്ടായത് പോലെ തോന്നി. ഞാൻ പതുക്കെ വീടിന് പുറത്തേക്ക് ഇറങ്ങാൻ പോയി. അപ്പോൾ ഒരു ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം ഞാൻ കേട്ടു. അത് എനിക്ക് പരിചയമുള്ള റിങ്ടോൺ പോലെ തോന്നി, ഞാൻ വിചാരിച്ച ആളാണോ എന്ന് മനസ്സിലാക്കാനായി ഞാൻ മുകളിലെത്ത നിലയിലേക്ക് പോയി. അറിയാം അപ്പോഴും ഹാളിൽ തന്നെ നിൽക്കുന്നായിരുന്നു.

എന്നാൽ കതകിന്റെ സൈഡിൽ കൂടിയുള്ള കോണിപ്പടിയാണ് ഞാൻ കയറി പോയത് ഞാൻ അത് മുകളിലത്തെ നിലയിൽ നിന്നാണ് കേട്ടത്. ഞാൻ കോണിപ്പടികൾ പോടി കയറി മുകളിലത്തെ നിലയിലേക്ക് എത്തി. അവിടെ പ്രിയങ്ക ഒരു റൂമിൽ കിടക്കുകയായിരുന്നു. ഞാൻ അത് കണ്ട് ഞെട്ടി. റൂമിന്റെ കതക് പൂട്ടിയിട്ടില്ല. തുണിയൊന്നും ഇല്ലാതെ അവർ കിടക്കുന്നത് കണ്ടു. അടുത്തായി ഒരു പുരുഷനും.

എന്നെ കണ്ടതും ആ പുരുഷൻ പെട്ടെന്ന് തന്നെ

💬 Comments

View all comments