0%

Chapter Title : മുംബൈ to കേരള [Saho]

Author : Kambikathakal Read All Parts 179

കോളേജിൽ ജോയിൻ ചെയ്യുന്നു എന്ന് കേട്ടപ്പോൾ സന്തോഷം ആയി. ഉപ്പ: ഡാ സ്വര ആന്റി നിന്നോട് അവളെ നേരെ കെയർ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഞാൻ: എന്റെ ഉപ്പാ, എനിക്ക് തന്നെ അവിടെ ഒന്നും അറിയില്ല. ഞാൻ എന്ത് കെയർ ചെയ്യാനാ. ഉപ്പ: എടാ പൊട്ടാ, നിങ്ങളുടെ രണ്ടു പേരുടെയും കോളേജ് ഒന്നാണ്, ആ കോളേജിന്റെ തന്നെ ഹോസ്റ്റലോലാ അവളും താമസിക്കുന്നത്. ഹോസ്റ്റലിൽ നിങ്ങൾക്ക് കാണാൻ പറ്റിയില്ലെങ്കിലും സ്കൂളിൽ എപ്പോഴും കാണാം.  പിന്നെ നീ ഹോസ്റ്റലിൽ അല്ല നിൽക്കുന്നത്. നിന്റെ ഉപ്പൂപ്പാന്റെ കൂടെയാണ്.

ഞാൻ: അയ്യോ ഉപ്പൂപ്പന്റെ കൂടെയോ. ഉപ്പ: അതിനെന്താ. ഞാൻ: ഒന്നുല്ല, ഉപ്പൂപ്പ ഒറ്റക്കല്ലേ അവിടെ, ഫുടൊക്കെ നല്ലത് കിട്ടുമോ. ഉപ്പ: നിന്റെ ഉപ്പൂപ്പ അടിപൊളി കൂക് ആണ് മോനെ. നീ കോളേജ് ലീവ് കിട്ടുന്ന സമയത്ത് സ്വതിയെയും വീട്ടിൽ കൊണ്ട് പോയി ഉപ്പൂപ്പന്റെ ഫുഡ് ഒക്കെ കൊടുക്കണം. ഞാൻ: ഉപ്പാ, അതിന് ഞാനും അവളും അത്ര കമ്പനി ഒന്നും അല്ല(ഞാൻ ചുമ്മാ പറഞ്ഞു). ഉപ്പ: അത് ഇനിയും ആവാലോ. ഞാൻ: ആ, നോക്കാം. സ്കൂളിൽ ഉള്ള ഏറ്റവും ഭംഗി ഉള്ള കുട്ടി ആവളാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോൾ അവളെ നോക്കേണ്ട അവസരം എന്നെ തേടി എത്തിയിരിക്കുകയാണ്. അവർക്ക് നാട്ടിൽ ബന്ധുക്കൾ ഇല്ല. അങ്ങനെ നാട്ടിലേക്ക് പോകുന്നതിന് ഒരാഴ്ച മുമ്പ് സ്വര ആന്റിയും സ്വാതിയും ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. അവർ ബാഗുകളുമായി വന്നത് കണ്ട എനിക്ക് അത്ഭുതമായി. അപ്പോൾ ഉപ്പ പറഞ്ഞു. ഡാ നിനക്ക് ഒരു സർപ്രൈസ് ഉണ്ട്. ഞാൻ അത്ഭുതത്തോടെ എല്ലാവരെയും നോക്കി.

💬 Comments

View all comments