Chapter Title : മുംബൈ to കേരള [Saho]
അപ്പോൾ ഉപ്പ പറഞ്ഞു നമ്മൾ എല്ലാവരും കൂടെ ഇന്ന് നാട്ടിലോട്ട് പോകുന്നു, അതും കാറിൽ. ഗോവ ഒക്കെ കറങ്ങി ഒരടിപൊളി ട്രിപ്പ് ആയി പോകും. അവിടെ എത്തുംപോയേക്കും നിങ്ങൾ കമ്പനി ആകും. അപ്പോൾ ഞങ്ങൾക്ക് സമദാനത്തോടെ തിരിച് വന്നു ഇവിടെ ജോലി ചെയ്യാം. നീ രാത്രി 8 മണി ആവുമ്പോയേക്കും ഡ്രസ് എല്ലാം പാക്ക് ചെയ്യൂ. അപ്പോൾ ആന്റി പറഞ്ഞു. എന്നാൽ ഞാൻ ഫുഡ് ഉണ്ടാക്കാം സമയം കുറെ ഉണ്ടല്ലോ, സ്വാതി അവനെ പാക്ക് ചെയ്യാൻ ഒക്കെ സഹായിക്കും. അപ്പോൾ ഉപ്പ പറഞ്ഞു. അയ്യോ കൂക് ചെയ്യാൻ ഇവിടെ ഇന്ന് ഒന്നുമില്ല. നമുക്ക് പുറത്തു നിന്നും കഴിക്കാം. ആന്റി: എങ്കിൽ ഇക്ക പോയി ചിക്കനോ മീനോ വാങ്ങി വരു, ബാക്കി എല്ലാം ഇവിടുണ്ടല്ലോ, നമുക്ക് ഇവിടെ തന്നെ ഉണ്ടാക്കാം. ഞാൻ ഈ ഡ്രസ് ഒന്നു മാറ്റി ഇടട്ടെ.(ആന്റിയും ഉപ്പയും തമ്മിൽ കൂട്ടുകാരെ പോലെയാണെന്നത് എനിക്കത്ഭുതമായി) ഉപ്പ ചിക്കൻ വാങ്ങാൻ പുറത്ത് പോയി, ആന്റിയും ഞാനും സ്വതിയും എന്റെ റൂമിൽ കയറി, സ്വാതി പെട്ടന്ന് കമ്പനിയാകുന്ന ടൈപ്പ് ആയിരുന്നു. അവൾ എന്നോട് പറഞ്ഞു ഡാ അജു, നീ എന്താ ഇങ്ങനെ സൈലന്റ് ആയിട്ട്. വേഗം പാക്ക് ചെയ്യ് നമുക്ക് ഈ ട്രിപ്പ് അടിപൊളി ആകണം. ഞാൻ: ok നമുക്ക് പൊളിക്കാം. ആന്റി. ഡീ നീ ഡ്രസ് മാറ്റി തൽകാലം വേറെ ഏതേലും ഇട്. ഇപ്പോൾ സമയം 4 മണി ആയിട്ടെ ഒള്ളു. അവൾ പോയി ഒരു ചെറിയ ടൈറ്റ് ട്രൗസറും ഒരു ടാങ്ക്ടോപും ഇട്ട് വന്നു. അവളുടെ ശരീരത്തിന്റെ
💬 Comments
View all comments