Chapter Title : മുംബൈയിലെ സ്വാപ്പിങ് 2 [Walter White]
പിന്നിലേക്ക് മറയും.. രണ്ടു മൂന്നു തവണ അത് നേരെയിട്ടു, ശെരിയാകുന്നില്ല എന്ന് തോന്നിയപ്പോൾ പിന്നെ അവൾ അത് മൈൻഡ് ചെയ്തില്ല. അത് ഒരു ഷാൾ പോലെ കഴുത്തിന് ചുറ്റും ഇട്ടു. സനയുടെ മുടിക്ക് നീളം ഒരുപാടില്ല പക്ഷെ നല്ല സില്കി സ്മൂത്ത് ആണ്.. അവളുടെ മുഖത്തിന് ചേർന്ന സ്റ്റൈൽ. കാറ്റത്തു മുടിയും ഇളകുന്നുണ്ട്.. അത് മുഖത്തേക്കും പിന്നിലേക്കും മാറി മാറി ആടുന്നു..
ഞാൻ ശ്രദ്ധിക്കുന്ന കാര്യം അവൾക്ക് അറിയാം.. പക്ഷെ ഇപ്പൊ ഇമോഷൻ ഇല്ലാത്ത മുഖം അല്ല.. നല്ലയൊരു ചിരിയുണ്ട്.. അത് കാണുമ്പോ തന്നെ ആശ്വാസം. പക്ഷെ എന്റെ മുഖത്തേക്ക് നോക്കുന്നില്ല, പകരം താഴേക്ക് നോക്കിയാണ് നടക്കുന്നത്.. കൈ രണ്ടും ആട്ടി മുടിയെല്ലാം പാറിക്കളിച്ചു നടക്കുന്നത് കാണുമ്പോ തന്നെ ഒരു രസമുണ്ട്..
നടക്കുന്നതിനിടക്ക് ഞാൻ അവൾക്കു അരികിലേക്ക് ചേർന്നു.. അവൾ മുഖം തിരിച്ചു ഒന്ന് നോക്കി. മെല്ലെ എന്റെ ഇടത്തെ കൈ കൊണ്ട് ഞാൻ അവളുടെ വലതു കയ്യിൽ പിടിച്ചു... വിരലുകൾ കോർത്ത് പ്രണയ ജോഡികളെ പോലെ ഞങ്ങൾ നടന്നു. അവൾക്കു യാതൊരു എതിർപ്പും ഇല്ല. അതെനിക്ക് കൂടുതൽ ധൈര്യം തന്നു.. അവളുടെ സ്കിൻ എന്റെ കയ്യിൽ വളരെ സോഫ്റ്റ് ആയി തോന്നി..
വളരെ മെല്ലെയാണ് നടക്കുന്നത്.. ഒരു വലിയ മരം നിൽക്കുന്നതിനു അടുത്തായി ഒരു ബെഞ്ച് കണ്ടു.. അവിടെ ഇരിക്കാം. മരം ഉള്ളതുകൊണ്ട് ആരും പിന്നിലേക്ക് കാണില്ല. ഞാൻ അവളെ പിടിച്ച അങ്ങോട്ട് കൊണ്ടുപോയി ഇരുത്തി. അടുത്തടുത്തായി തന്നെയാണ് ഇരുന്നത്. എന്റെ ഇടതു ഭാഗത്തായി കയ്യിൽ തട്ടിയാണ് അവളും ഇരിക്കുന്നത്. പിടി ഇപ്പോളും വിട്ടിട്ടില്ല. സമയം
💬 Comments
View all comments