0%

Chapter Title : മുംബൈയിലെ സ്വാപ്പിങ് 2 [Walter White]

Author : Walter White Read All Parts 6.3K

ഏകദേശം 20 മിനുട്ടോക്കെ കഴിഞ്ഞിട്ടേ ഉള്ളു.. സമയം ഉണ്ട്..

എന്താണ് ചോദിക്ക?? അവൾ എന്തായാലും ഇങ്ങോട്ടായി ഒന്നും ചോദിക്കില്ല. ഞാൻ തന്നെ മുൻകൈ എടുക്കണം..

വീട്ടിലെ കാര്യങ്ങൾ ചോദിച്ചു തുടങ്ങാം..

ഞാൻ:- എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.. എന്തെങ്കിലും പറയു..

സന:- ഏട്ടൻ പറഞ്ഞോളൂ.. എനിക്കെന്താ ചോദിക്കണ്ട എന്നറിയില്ല..

ഞാൻ:- അങ്ങനെ എന്ത് ചോദിക്കണം എന്നുള്ള നിയന്ത്രണം ഒന്നും ഇല്ല.. തനിക്കു എന്നെ കുറിച്ച എന്താണ് അറിയേണ്ടത് എന്ന് വച്ചാൽ ചോദിച്ചോളൂ.. നോ പ്രോബ്ലം.. അല്ലെങ്കിൽ ഞാൻ തന്നെ ചോദിക്കാം. താൻ തന്നെ കുറിച്ച് പറഞ്ഞോളൂ.. വീട്ടിലെ കാര്യങ്ങളും.. എന്താണ് പഠിച്ചേ എന്നും.. ഇന്റെരെസ്റ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങനെ എന്തെങ്കിലും..

അവൾ കുറച്ച നേരത്തെ നിശ്ശബ്ദതക്ക് ശേഷം..

" എന്റെ വീട് കോഴിക്കോട് ആണ്.. വടകരക്കു അടുത്ത്.. വീട്ടിൽ ഉപ്പ ഉമ്മ പിന്നെ 2 ഇക്കമാരും ഒരു ഇത്തയും. BA ആണ് പഠിച്ചത്.. ഇന്റെരെസ്റ്റ് എന്ന് പറയാൻ ഒന്നുമില്ല.. ട്രാവെല്ലിങ് ഇഷ്ടമാണ്.. പിന്നെ എംബ്രോയിഡറി ഒക്കെ.. "

കൊള്ളാം.. ഞാൻ ചോദിച്ച മൂന്നു ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം മാത്രം.. ഇവളെ എങ്ങനെ ഒന്ന് ആക്റ്റീവ് ആക്കും..?? ഒരു തരത്തിൽ അരോചകം ആയി തോന്നുമെങ്കിലും ക്യൂട്ട് ആണ്.. ആൾ ഭയങ്കര നാണക്കാരി ആണെന്ന് തോന്നുന്നു,..

ഞാൻ:- ഇപ്പൊ വർക്ക് ചെയ്യുന്നുണ്ടോ? BA പേടിച്ചിട്ടു എന്തെ കണ്ടിന്യു ചെയ്യാത്തത്?

സന:- MBA ചെയ്യണം ന്നുമുണ്ടായിരുന്നു പക്ഷെ അയിന്റെടയ്ക്കാണ് നിക്കാഹ് കഴിച്ചത്.. പിന്നെ കുറച്ചു കഴിയട്ടെ എന്ന് വെച്ചു..

ഞാൻ കൂടുതൽ ചോദിച്ചറിഞ്ഞു.. എന്തിനാണ് ഇത്ര നേരത്തെ കല്യാണം കഴിച്ചതെന്നൊക്കെ..

💬 Comments

View all comments