0%

Chapter Title : മുംബൈയിലെ സ്വാപ്പിങ് 3 [Walter White]

Author : Walter White Read All Parts 7.3K

കാര്യം പറഞ്ഞു.. ഇന്നെന്തായാലും ലേറ്റ് ആയി ഇനി നാളെ നോക്കിയാൽ മതി. ഇന്നത്തേക്കിനി വിശ്രമം. കീർത്തി നേരത്തെ പോയി കിടന്നിരുന്നു. ഞാൻ ഡ്രസ്സ് എല്ലാം മാറ്റി ബെഡിൽ കേറി കിടന്നു. കീർത്തി ആൾറെഡി ഉറക്കത്തിലാണ്. സാധാരണ ഇടാറുള്ള നൈറ്റ് ഡ്രസ്സ് തന്നെയാണ്.. എന്റെ ഭാഗത്തേക്കു ചെരിഞ്ഞാണ് കിടക്കുന്നതു.. ഞാൻ കുറച്ചു നേരം അവളെ നോക്കി തന്നെ കിടന്ന ശേഷം ലൈറ്റ് ഓഫ് ആക്കി.

..............................,,,,,,,,,,,,,,,,,,,,

രാവിലെ എന്നത്തെയും പോലെ അവൾ വെച്ച അലാറം കേട്ട് ഞാൻ എണീറ്റു.. അവൾ അറിഞ്ഞിട്ടുപോലും ഇല്ല, ആദ്യം ഒരു ചവിട്ടു കൊടുക്കാനാണ് തോന്നിയതെങ്കിലും ഗ്രൂപ്പിൽ നമ്പർ വന്നോ എന്ന ആകാംഷ കാരണം എണീച്ചുപോയി അലാറം ഓഫ് ആക്കി അവളെ വിളിച്ചുണർത്തി ഫോൺ എടുത്തു..

വന്നു.. രണ്ടാളുടെയും നമ്പർ ആഡ് ചെയ്തിട്ടുണ്ട്.. വീണ ഒരു ഹൈ ഇട്ടിട്ടും ഉണ്ട്. ഞാൻ ഗുഡ് മോർണിംഗ് എന്ന് അയച്ചു രണ്ടാളുടെയും നമ്പർ സേവ് ചെയ്തു. സനയുടെ നമ്പറിലേക്ക് പേർസണൽ മെസ്സേജും അയച്ചു.. " ഗുഡ് മോർണിംഗ്, ഇന്നലെ ചെയ്തതിൽ തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നല്ലോ?? ഞാൻ ചോദിക്കാൻ മറന്നു "

അവൾക്കു വിയോജിപ്പൊന്നും ഇല്ലെന്നു എനിക്ക് നന്നായി അറിയാം, എങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞു കോൺവെർസേഷൻ സ്റ്റാർട്ട് ചെയ്യണ്ടേ എന്ന് വെച്ച് ചോദിച്ചതാണ്.

മെസ്സേജ് കണ്ടിട്ടില്ല, കീർത്തി കുളിക്കാൻ കേറിയിരിക്കുന്നു.. ഞാൻ മുഖം ഒന്ന് കഴുകി അടുക്കളയിൽ കേറി ദോശ ചുടുന്ന നേരത്താണ് റിപ്ലൈ വന്നത്.. സന തന്നെ ആണ്..

" ഏയ് ഇല്ല ഏട്ടാ.. ഞാൻ എന്ജോയ് ചെയ്തു ഇന്നലെ രാത്രി.. താങ്ക് യൂ.. "

💬 Comments

View all comments