Chapter Title : മുംബൈയിലെ സ്വാപ്പിങ് 3 [Walter White]
ഹ്മ്മ് നല്ല കാര്യം.. അവൾ എന്തായാലൂം ഇണങ്ങുന്നുണ്ട്..
" ഓക്കേ. ഗുഡ് ടു നോ.. താൻ ഫ്രീ ആകുമ്പോൾ മെസ്സേജ് അയക്കു.. നമുക്കൊന്ന് സംസാരിക്കാം.. "
" ശെരി.. ഇപ്പൊ ഇക്ക പോകാൻ ഉള്ള തിരക്കിലാണ്.. ഇത് കഴിഞ്ഞു വിളിക്കാം.. " എന്നായിരുന്നു റീപ്ലേ
ഞാൻ ഓക്കേ എന്ന് പറഞ്ഞു ബാക്കി കാര്യങ്ങൾക്കു കടന്നു.. കീർത്തി കുളി കഴിഞ്ഞു മുടി കെട്ടി വന്നു.. അവൾ തലേ ദിവസത്തെ കറി ഒന്ന് ചൂടാക്കി, ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു.. കഴിക്കുന്ന ഇടക്ക് അവൾ ഫോൺ നോക്കി ചിരിക്കുന്നു. ഞാൻ എന്താണ് കാര്യം എന്ന് തിരക്കി..
" എന്റെ കാമുകൻ.. അല്ലാതെ എന്താ.. ഹഹ "
" ആര്..? ജയനാണോ? എന്താ പറയുന്നേ ?."
" ആഹ് ആൾ തന്നെ.. ഹൈ ക്യൂട്ടി എന്നൊരു മെസ്സേജ്.. അത്രേ ഉള്ളു.. "
" ഓ അതിനാണോ..."
" എന്തെ അത് പോരെ..? അല്ല, സന ഒന്നും അയച്ചില്ല ? " അവൾ ഒരു പുച്ഛത്തോടെ ആണ് ചോദിച്ചതെന്ന് തോന്നുന്നു..
" അതൊക്കെ ഇപ്പോൾ കിട്ടി... നീ പോടീ... " ഞാൻ അത്രേ സ്വരത്തിൽ പറഞ്ഞു..
" അത് ശെരി.. ദേ.. ഒരു കാര്യം പറഞ്ഞേക്കാം.. അവൾ ഒക്കെ പോകും, പിന്നെ ഞാനേ ഉണ്ടാകു.. അപ്പൊ നീ ഇങ്ങോട്ട് വാ.. അരിവാൾ എടുക്കും ഞാൻ... "
" ഹി ഹി.. "
" ഹ്മ്മ് ഇളിച്ചോണ്ടിരുന്നോ. " എന്ന് പറഞ്ഞു പ്ലേറ്റ് എടുത്തു എണീറ്റ് എന്റെ തലയിൽ ഒരു തട്ട് തന്നു കിച്ചണിലേക്ക് പോയി..
💬 Comments
View all comments