0%

Chapter Title : മമ്മി 2 [Benhar]

Author : Benhar Read All Parts 2.4K

ഇരുന്നിരുന്ന സ്ഥാലത് നിന്നും എണിറ്റു ചെന്നു നിഖിലിന്റെ കോളറിൽ കുത്തി പിടിച്ചു. അവനെ ഇടിക്കാൻ കൈ ഓങ്ങിയ ലിബിനെ മമ്മി ചാടി വീണു പിടിച്ചു മാറ്റി.

എനിട്ട്‌ മമ്മി പറഞ്ഞു നിന്നെ ഒക്കെ ഞാൻ എന്റെ മക്കളെ പോലെ ആണ് കരുതിയത്. നീ എന്ത് ദയര്യത്തിൽ ആണ് ഇതു ഇവിടെ വന്നു പറഞ്ഞത്. നിന്നെ ഈ വീട്ടിൽ ഇനി കണ്ട് പോകരുത്.

നിഖിൽ പോകുന്നതിനു മുൻപ് ഫെബിൻ പറഞ്ഞു സണ്ണിയോടു പോയി പറഞ്ഞേക്കു എനിക്കു അവന്റെ കാർ നന്നാക്കി കൊടുക്കാൻ മനസ്സില്ല എന്ന്.

നിഖിലിനു ഫെബിൻ കുത്തിനു പിടിച്ചതിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു. അവൻ പുറത്തേക്കു പോകുന്ന വഴി പറഞ്ഞു. സണ്ണി പറഞ്ഞ കാര്യം ഞാൻ ഇവിടെ വന്നു പറഞ്ഞു . ഇതിൽ എനിക്ക് എന്തു മെച്ചം ഇരുന്നിട്ടാണ് . ഞാൻ ഇനി ഈ കാര്യത്തിൽ എടാ പെടില്ല. ഞാൻ പോകുന്നു ഇനി ഉള്ള കാര്യങ്ങൾ നിങ്ങൾ നോക്കിക്കോ.

അവിടെ നിന്നും അതും പറഞ്ഞു ഇറങ്ങുമ്പോൾ പ്ലാൻ പൊളിഞ്ഞതിന്റെ വേഷമം നിഖിലിനു ഉണ്ടായിരുന്നു.

നിഖിൽ പോയതിനു ശേഷം മമ്മി ഫെബിനെ വഴക്ക് പറഞ്ഞു. കൂടാതെ നീ കാരണം ആണ് ഈ വീട്ടിൽ വന്നു ഓർത്തനു ഇങ്ങനെ എല്ലാം ചോദിക്കാൻ ദയിര്യം കിട്ടിയത് എന്നു എല്ലാം പറഞ്ഞു അവനെ കുറ്റ പെടുത്തി.

പിറ്റേ ദിവസം പക്ഷെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നു എന്നു ഫെബിനും മമ്മിക്കും മനസിലായത്. സണ്ണി കാർ നന്നാക്കി കൊടുക്കണം എന്നു പറഞ്ഞു വാക്കിൽ നോട്ടീസ് അയച്ചിരിക്കുന്നു.

നോട്ടീസ് കിട്ടിയത്തോടെ ഫെബിനും മമ്മിയും ആവിർക്കു അറിയാവുന്ന

💬 Comments

View all comments