Chapter Title : മമ്മി 2 [Benhar]
വക്കിലിനെ പോയി കണ്ടു. വക്കിൽ പറഞ്ഞു കേസിനു പോയ പൊല്ലാപ് ആകും. ഒന്നും നിങ്ങൾ എല്ലാ പൈസയും കൊടുക്കേണ്ടി വരും. പിന്നെ ഈ പറയുന്ന സണ്ണി സർവീസ് സെന്റ്ർ കാരെ കൊണ്ട് ബില്ല് കൂട്ടി കാണിച്ചാൽ ആ പൈസയും നിങ്ങൾ കൊടുക്കേണ്ടി വരും. രണ്ടു ഈ കാറിന്റെ ഓണർ സണ്ണി എല്ലേ ആയാളു ഇനി ഫെബിൻ ഈ കാർ കട്ട് കൊണ്ട് പോയി എന്നു പറഞ്ഞു കേസ് കൊടുത്താൽ ചിലപ്പോൾ ഫെബിൻ ജയിലിലും കിടക്കേണ്ടി വരും. ഇതു പുറത്തു കോർട്ടിനു പുറത്ത് വെച്ചു തീർക്കുന്നതാണ് നിങ്ങൾക്കു നല്ലത്.
വീട്ടിൽ എത്തിയ ഫെബിൻ നേരെ റൂമിൽ ലേക്ക് കേറി പോയി. മമ്മി അവിടെ ഇരുന്നു ആലോചിക്കാൻ തുടങ്ങി. പൈസ കൊടുക്കാൻ വല്ല വഴിയും ഉണ്ടോ എന്നു. എത്ര ആലോചിച്ചിട്ടും ഒന്നും കിട്ടുന്നില്ല.
തനിക്കു സ്വന്തം ആയി ഇപ്പോൾ ഗോൾഡ് പോലും ഇല്ല അതു എല്ലാം വീട് പണിക്കു വിറ്റു.
അച്ചായനോട് പറയാനും പറ്റില്ല വീടിന്റെ ലോൺ അടക്കാൻ ഇച്ചായൻ പെട പാടു പെടുന്നത് ഡെയ്സിക്കു അറിയാം. പിന്നെ ഒരു വഴി ഉള്ളത് ഈ വീട് വിൽക്കണം അതു എടുത്തോ പിടിച്ചോ എന്നു നടക്കുന്ന കാര്യം അല്ല.
ചെറിയ വീട് വെക്കാം എന്നു ഇച്ചായൻ പല പ്രാവിശ്യം പറഞ്ഞതാണ്ത. തന്റെ നിർബന്ധം കൊണ്ട് ആണ് ഇത്ര വെല്യ വീട് വെച്ചത്. എത്ര ആലോചിച്ചിട്ടുo ഡെയ്സിക്കു ഒരു വഴിയും കിട്ടുന്നില്ല.
ആകെ ഉള്ളത് ഈ വീട് ആണ്. അതു വിറ്റ് പൈസ കൊടുക്കുന്നത് ഡെയ്സിക്കു ആലോചിക്കനെ വയ്യ.
പിന്നെ ഡെയ്സി മനസിൽ
💬 Comments
View all comments