Chapter Title : Mummy became Begum [Akshay]
റഫീഖ് ഉണ്ടായിരുന്നു.
യാദൃശ്ചികമായി കണ്ടു മുട്ടിയതാണെന്നാണ് ഞാൻ അന്ന് കരുതിയത്. ഞങ്ങൾ അന്ന് റഫീഖിന്റെ കാറിലാണ് വീട്ടിലേക്കു വന്നത്.
കുറച്ചു നാൾ അമ്മയെ കൃത്യമായി വീക്ഷിച്ച ശേഷം റഫീഖിന് എന്റെ അമ്മയെ എപ്പോഴൊക്കെ വീടിനു പുറത്തു വെച്ച് കാണാമെന്നുള്ള ഏകദേശം ഒരു ഊഹം അവനു കിട്ടി.
ആഴ്ചയിൽ രണ്ടു ദിവസം അടുത്തുള്ള പച്ചക്കറി മാർക്കറ്റിലേക്കും എല്ലാ വെള്ളി ആഴ്ച്ച ദിവസും യിലുള്ള ഒരു അമലത്തിലേക്കും അമ്മ പോകാറുണ്ടെന്ന് റഫീഖ് മനസ്സിലാക്കി.
ആ ദിവസങ്ങളിൽ എല്ലാം അവൻ കൃത്യമായി അവിടെയെല്ലാം പോയി അമ്മയോട് സംസാരിക്കും അമ്മയെ വീട്ടിൽ ഡ്രോപ്പ് ചെയ്യും അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി.
ഒരു ദിവസം എന്നത്തേയും പോലെ വീട്ടിൽ ഡ്രോപ്പ് ചെയ്ത സമയത്ത് റഫീഖ് എന്റെ അമ്മയോട് നമ്പർ ചോദിച്ചു. അമ്മയും ഏതാനും സെക്കണ്ടുകൾ ആലോചിച്ച ശേഷം അയാൾക് നമ്പർ കൊടുത്തു. അതായിരുന്നു അയാളുടെ ആദ്യത്തെ വിജയം.
പിനീടുള്ള ദിവസങ്ങളിൽ അവൻ ഇടക് ഗുഡ് മോർണിംഗ് എന്നും പിന്നെ ചില പോസിറ്റീവ് മെസ്സേജുകളും ഓക്കേ അയക്കാൻ തുടങ്ങി അമ്മയും അതിനു casual ആയി റെസ്പോൺസ് ചെയ്യും.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ റഫീഖ് എന്റെ അമ്മയുടെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചു. അതിനു പ്രധാന കാരണം അ
അയാൾ മദ്യപിക്കില്ല എന്റെ അച്ഛനാണെങ്കിൽ ചില ദിവസങ്ങളിൽ നന്നായി മദ്യപിക്കും.
ഒരു ഹോളിഡേ ദിവസം ഞാനും അച്ഛനും അമ്മയും പുറത്തു ഒരു ഷോപ്പിംഗ് മാളിൽ പോയപ്പോൾ അവിടെ റഫീഖ് ഉണ്ടായിരുന്നു ശേഷം അച്ഛനും റഫീകും ചേർന്ന് മുകളിൽ ബാറിൽ പോയി. മുനും അമ്മയും താഴെ ഷോപ്പിങ്ങിനും പോയി.
💬 Comments
View all comments