Chapter Title : Mummy became Begum [Akshay]
എല്ലാം കഴിഞ്ഞു ഞാൻ അച്ഛനെ തിരക്കി മുകളിലേക്കു പോയപ്പോൾ പുള്ളി അവിടെ നന്നായി കുടിച്ചിട്ടുണ്ടായിരുന്നു. എന്നാൽ റഫീഖ് ഒരു തുള്ളി പോലും കുടിച്ചിട്ടില്ല.
വീട്ടിൽ വന്ന ശേഷം അതിന്റെ പേരിൽ അമ്മയും അച്ഛനും ചില വഴക്കുകൾ ഉണ്ടായിരുന്നു.
അമ്മ റഫീഖ് മദ്യപിക്കാത്തതിനെ ഉദാഹരണം കാണിച്ചു അച്ഛനോട് അല്പം കയർത്തു സംസാരിച്ചു. അങ്ങനെ അമ്മ തന്നെ റഫീഖ് നെ കുറിച്ച് നല്ലത് പറയുന്നത് കേട്ടിട്ടുണ്ട്.
ചില ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിൽ എന്തെങ്കിലും സ്പെഷ്യൽ ഫുഡ് ഉണ്ടാക്കിയാൽ റഫീഖ് ന്റെ വീട്ടിൽ കൊണ്ട് കൊടുക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം അമ്മ എന്നോട് വീട്ടിൽ ഉണ്ടാക്കിയ വെജ് ബിരിയാണി അവിടെ കൊണ്ട് കൊടുക്കാൻ പറഞ്ഞു ഞാൻ എന്തോ മടി കാരണം പോയില്ല ഒടുവിൽ അമ്മ
തന്നെ അത് കൊണ്ടുപോയി 2 മിനിറ്റ് കഴിഞ്ഞതും അമ്മ അതെ പാത്രം തിരിച്ചു കൊണ്ടു വന്ന് എന്നോട് തന്നെ പോയി കൊടുക്കാൻ പറഞ്ഞു നിർബന്ധിച്ചു അമ്മ എന്തുകൊണ്ട് കൊടുത്തില്ല എന്ന് ചോദിച്ചപ്പോൾ മറുപടി ഒന്നും തന്നെ പറഞ്ഞില്ല.
ഞാൻ അതു വാങ്ങി റഫീഖ് ന്റെ വീട്ടിലേക്കു പോയി.
മുന്നിലെ വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു അവിടെ റഫീഖ് ഷർട്ട് ഇല്ലാതെ വർക്ഔട് ചെയ്യുക ആയിരുന്നു. അമ്മ അകത്തു കയറാതെ തിരിച്ചു വന്നതിനു കാരണം മനസിലായി.
ഞാൻ അകത്തേക്കു പോയി. എന്നെ കണ്ടു റഫീഖ് എഴുനേറ്റ് വന്നു. നല്ല ഉരുക്കു പോലുള്ള ശരീരം. സിക്സ് പാക്ക്കും ചെസ്റ്റും biseps ഉം എല്ലാം നല്ലോണം ഉണ്ട്, കൈയ്യിലെ ഞരമ്പുകൾ എല്ലാം എഴുനേറ്റ് നില്കുന്നു.
വിയർപ്പിൽ ആ വെളുത്ത ശരീരം നന്നായി
💬 Comments
View all comments