Chapter Title : മമ്മി എന്റെ ചങ്കത്തി [Joel]
മാഡത്തിന്റെ പിന്നാലെ നടക്കുന്നത് ........എബി അയാളോടു കയര്ത്തു ചോദിച്ചു...
എബിയും ബദറാശാനുംകൂടി അയാളെ നിര്ത്തി പൊരിച്ചു.എന്തായാലും ആ സംഭവത്തിനുശേഷം അയാളുടെ ശല്യം കുറഞ്ഞു
മമ്മിടെ ആ പഴയ ഫാന് കസ്റ്റമര് ഇപ്പോള് വരാറുണ്ടോ ?.......ഒരു ദിവസം മമ്മിയെ ബാങ്കില് നിന്നെടുത്തു ബൈക്കില് വീട്ടിലേക്കു പോകുമ്പോള് എബി സൗമ്യയോടു ചോദിച്ചു.
ഇല്ലെടാ......അയാള് തിരിച്ചു ഗള്ഫിലേക്കു പോയി എന്നു തോന്നുന്നു.
വേറേ ഫാന്സിന്റെ ശല്യം ഒന്നുമല്ലല്ലോ ?......
ചെറിയ ചെറിയ ഫാന്സിന്റെ ശല്യം ഒക്കെ ഉണ്ട് ..... അതൊക്കെ മമ്മി മാനേജ് ചെയ്തോളാം.... സൗമ്യ കളിയായി പറഞ്ഞു
സൗന്ദര്യം കൂടിയാലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളേ....... എബിയെ മനപൂര്വ്വം പിരികേറ്റാനായി സൗമ്യ തമാശയായി പറഞ്ഞു.
മമ്മി പറഞ്ഞതു ശരിയാ.... എനിക്കു സ്വയം തോന്നാറുണ്ട് എനിക്കിത്ര സൗന്ദര്യം വേണ്ടിയിരുന്നില്ല എന്ന് .........എബി തിരിച്ച് കൗണ്ടറടിച്ചു
നിന്റെ കാര്യമല്ല.... ഞാന് എന്റെ കാര്യമാണ് പറഞ്ഞത് ....... സൗമ്യ മറുപടി കൊടുത്തു
ഉം അതെനിക്കു മനസ്സിലായി..... ഈ സൗന്ദര്യം കാണാനുള്ള ശേഷിയില്ലാതെയാണ് ഡാഡി തിരിച്ചിറപ്പിള്ളിയില് പോയി നിക്കുന്നത് .....എബി തിരിച്ചടിച്ചു
അതിനൊക്കെ ഒരു യോഗം വേണം...... എബിയുടെ തുടയില് നുള്ളി കൊണ്ടു സൗമ്യ പറഞ്ഞു
ടാ .... ഇന്നെന്തായാലും മഴയത്തു പെടുംന്നാ തോന്നണേ...... സൗമ്യ പറഞ്ഞു
മമ്മിക്ക് നനയാതെ വീട്ടിലെത്തിയാല് പോരെ .....ആപ്പാഷെ ബൈക്കിന്റെ ആക്സിലേറ്റര് തിരിച്ച് സ്പീഡ് കൂട്ടി എബി പറഞ്ഞു.
വീട്ടിലേക്കുള്ള പാതിദൂരമാകുന്നതിനുമുന്നേ മഴ തകര്ത്തു പെയ്തു.
മമ്മീ എവിടെയങ്കിലും കയറി നിന്നാലോ.... ബൈക്കിന്റെ സ്പീഡ് കുറച്ച് എബി മമ്മിയോടു ചോദിച്ചു
മഴ എപ്പോ കുറയാനാ.......നീ വേഗം എടുത്തോ... എന്താായാലും നമ്മള് വീട്ടിലേക്കല്ലേ..... സൗമ്യ
💬 Comments
View all comments