Chapter Title : മമ്മി എന്റെ ചങ്കത്തി [Joel]
ഗോള്‍ഡന്‍ ജോര്‍ജ്ജിയറ്റ് സാരിയും ബാക്ക്‌ലെസ്സ് ഡിസൈനര്‍ ബ്ലൗസും അതി മനോഹരമായ ഒരു ചെട്ടിനാട് നെക്കലസ്സും അതിന്റെ ജിമിക്കി കമ്മലും ഇട്ട് അണിഞ്ഞൊരുങ്ങി ഉടുത്തൊരുങ്ങിയ സൗമ്യ ഒരു അപ്‌സരസ്സുപോലെ കാണപ്പെട്ടു. നനഞ്ഞൊട്ടിയ പോലെ ശരീരത്തിന്റെ എല്ലാ വടിവും മുഴുപ്പും എടുത്തു കാണിക്കുന്ന ആ ഗോള്‍ഡന്‍ ജോര്‍ജ്ജറ്റ് സാരിയില്‍ അവളുടെ അംഗലാവണ്യം കൂടുതല്‍ മനോഹരമായി കാണപ്പെട്ടു.
കിടൂ......... കാത്തിരുന്നു മടുത്ത കുറച്ചു ഈര്‍ഷ്യ മനസ്സിലുണ്ടായിരുന്നെങ്കിലും മനോഹരിയായി അണിഞ്ഞോരുങ്ങിയ സൗമ്യയെ കണ്ട് അവന്‍ അത്ഭുതത്തോടെ പറഞ്ഞു
ഒരു സെലിബ്രിറ്റി ലുക്കുണ്ട് ..............
താങ്ക്യൂ.. താങ്ക്യൂ...അവള്‍ അല്പം കുനിഞ്ഞ് കൈകള്‍ കൂപ്പി അവന്റെ അഭിനന്ദനം ഏറ്റുവാങ്ങി അവള്‍ പറഞ്ഞു
എടാ..ഈ കട്ടത്താടിയൊന്നു വടിക്കാമായിരുന്നില്ലേ...... ഗോള്‍ഡന്‍ ജൂബ്ബയും
കസവുമുണ്ടുമുടുത്ത് നില്ക്കുന്ന അവനെ നോക്കി അവള്‍ പറഞ്ഞു
ഓഹോ.....ഇപ്പോള്‍ എന്നെ കണ്ണില്‍ പിടിക്കാതെയായോ? അവന്‍ പരിഭവം പറഞ്ഞു
അതല്ലെടാ.... യൂ ആര്‍ ഹാന്‍സം ..എന്റെ ഒരു അഭിപ്രായം പറഞ്ഞതല്ലേ.....
ഈ താടി അല്ലേ മമ്മി യംങ്ങ്‌സ്റ്റെഴ്‌സിന്റെ ഇടയിലെ ഒരു ട്രെന്റ്.......... വാ പോകാം ......45 മിനിട്ടെങ്ങിലും കാര്‍ ഡ്രൈവ് ചെയ്യേണ്ടി വരും....... ട്രാഫിക്ക് ബ്ലോക്കില്ലാതിരുന്നാല്‍ മതി....
ടാ.....സമയമുണ്ട് ഇപ്പോള്‍ 6 മണിയല്ലെ ആയിട്ടുള്ളൂ.......ട്രാഫിക്ക് ബ്ലോക്കുണ്ടെങ്കിലും നമുക്ക് 7 മണിക്ക് മുന്‍പെത്താം...........സൗമ്യ പറഞ്ഞു
ഒരു മഹാ മാംഗല്യമായിരുന്നു അന്ന് ആ മെഗാ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയത് . ആഢംബരത്തിന്റെയും സമ്പന്നതയുടേയും മുഖമുദ്രചാര്‍ത്തിയ ഒരു മെഗാ ഫിലിംനൈറ്റിന്റെ പ്രതീതിയായിരുന്നു. ടിവി സിനിമാതാരങ്ങളും സെലിബ്രിറ്റികളും വ്യവസായപ്രമുഖരും രാഷ്ടീയ വ്യക്തിത്വങ്ങളും തുടങ്ങി വി ഐ പി കളുടെ തിക്കും തിരക്കുമായിരുന്നു ആ ആര്‍ഭാട വിവാഹത്തില്‍
ഇഷ്ടപ്പെട്ട എതു കോണ്ടിനെന്റല്‍ ഫുഡും തെരഞ്ഞെടുക്കാന്‍ വിരുന്നിനെത്തിയവര്‍ക്ക് അവസരമുണ്ടായിരുന്നു.
താരത്തിളക്കത്തില്‍ മിന്നിത്തിളങ്ങിയ ആ ചടങ്ങില്‍ ആരാണ് കുടൂതല്‍ സുന്ദരി എന്ന ഒരു മത്സരം പോലെയാണ് സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി വന്നത് .ഏതൊരു ചടങ്ങിന്റെയും പ്രധാന ആകര്‍ഷണം പോലെ നെയ്മുറ്റിയ സുന്ദരി പെണ്ണുങ്ങള്‍ തന്നെയായിരുന്നു
💬 Comments
View all comments