Chapter Title : മമ്മി എന്റെ ചങ്കത്തി [Joel]
ടാ..ഞാന്‍ വെറുതെ അതിനെ പറ്റി പറഞ്ഞിരുന്നു ... നിന്ക്ക് ആല്‍ബം സോങ്ങിന്റെ ഷൂട്ടിനിടയില്‍ അങ്ങിനെ സംഭവിച്ചതിനെ പറ്റി......
എന്റെ മമ്മീ........മമ്മി തന്നെ എന്നെ നാറ്റിക്കാന്‍ നടക്കാലേ......
സോറി ടാ......ഞാന്‍ വേറെ ഒന്നും ഉദ്ദേശിച്ചല്ല.....ദേവിക മമ്മീടെ ഏറ്റവും അടുത്ത സുഹൃത്തല്ലേ...അപ്പോള്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു... പിന്നെ നിനക്കവളെ അറിഞ്ഞുകൂടേ.....അവള്‍ക്ക് എന്തെങ്കിലും വിഷയം കിട്ടിയാല്‍ പിന്നെ ചെവിതല കേള്‍പ്പിക്കില്ല....സദാ സമയവും അതിനെ പറ്റി ചോദിച്ചു കൊണ്ടിരിക്കും....അങ്ങിനെ പറഞ്ഞു പോയതാടാ....സോറി......അവള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നിന്നോടു കൊഞ്ചികുഴയുന്നതു കണ്ടപ്പോഴേ എനിക്കു തോന്നി അവള്‍ എന്തെങ്കിലും ഒപ്പിക്കുമെന്നു....... അവള്‍ എന്താ നിന്നോടു ചോദിച്ചേ....
എബിക്കുട്ടാ... സാലി ഇപ്പോള്‍ വിളിക്കാറൊന്നുമില്ലേ.....എന്നിട്ട് ഒരു കള്ളച്ചിരിയും
സോറിടാ...അവള്‍ മമ്മിടെ അടുത്ത സുഹൃത്തല്ലേ....പിന്നെ നിന്റെ കാര്യം എത്ര കേട്ടാലും അവള്‍ക്ക് മതിയാകില്ല.....അങ്ങിനെ മമ്മി പറഞ്ഞു പോയതാ.... സോറി
ടാ....നിന്റെ സുന്ദരി മമ്മിയെ ആരെങ്കിലും തട്ടികൊണ്ടു പോകുംട്ടാ...നീ പിന്നാലെ നിന്നോ..... മമ്മി പലരുമായി സംസാരിക്കുമ്പോള്‍ അസൂയമൂത്ത് ദേവിക
ചേച്ചി പറഞ്ഞതാ.....
ഹ ഹ അതു അവള്‍ അങ്ങിനെ ആണ് പക്ഷെ ഭയങ്കര സ്‌നേഹാടാ നമ്മളോട്
കാറിലിരുന്ന് സംസാരിച്ച് സംസാരിച്ച് അവര്‍ വീടെത്തിയതറിഞ്ഞില്ല
നിലക്കണ്ണാടിക്കുമുന്നില്‍ നിന്ന് സൗമ്യക്ക് എത്രനേരം സ്വയം സൗന്ദര്യം ആസ്വദിച്ചിട്ടും മതിവന്നില്ല... ആ സാരിയും തന്റെ സൗന്ദര്യവും അവള്‍ അത്രമാത്രം ആസ്വദിച്ചു. ആ മനോഹരമായ ഗോള്‍ഡന്‍ ജോര്‍ജ്ജറ്റ് സാരി അഴിച്ചിട്ട് ബാക്ക്‌ലസ്സ് ബ്ലൗസ്സും ക്രീം കളര്‍ അടിപാവാടയും അണിഞ്ഞ് ചാഞ്ഞും ചരിഞ്ഞും നിന്ന് അവള്‍ സ്വയം സൗന്ദര്യം ആസ്വദിച്ചു. കഴുത്തിലണിഞ്ഞ ആ മനോഹരമായ 8 പവന്റെ ചെട്ടിനാട് നെക്കലെസ് നോക്കി ഒന്നുകൂടി ആസ്വദിച്ചു നെക് ലെസ് കൊളുത്ത് സ്വയം അഴിച്ച് ഡ്രോവര്‍ തുറന്ന് ആഭരണപെട്ടിയില്‍ എടുത്തുവെക്കുമ്പോള്‍ അവളുടെ മനസ്സില്‍ ഒരു കുസൃതി മുളപൊട്ടി. അവള്‍ വീണ്ടും ആഭരണ പ്പെട്ടിയില്‍ നിന്ന് ആ നെക്ക് ലെസ് വീണ്ടും എടുത്തണിഞ്ഞ് കൊളുത്തുകള്‍ കടിച്ചുപൂട്ടി.അവള്‍ എബിയെ വിളിച്ചു
കുട്ടൂസേ......
എന്താ
💬 Comments
View all comments