0%

Chapter Title : മമ്മി എന്റെ ചങ്കത്തി [Joel]

Author : Kambikathakal Read All Parts 46.1K

നീ ആദ്യം ബിടെക്ക്

കംപ്ലീറ്റ് ചെയ്യ് . ബിടെക്ക് പോയിട്ട്  ഇന്ന് എംബിഎ എടുത്താല്‍ വരെ ജോലികിട്ടാന്‍ ബുദ്ധിമുട്ടാണ്

കാറ്ററിംഗ് ജോലിക്ക് പോകാനും എനിക്ക് മടിയല്ല ഡാഡി ...ഞാന്‍ എന്ത് ജോലിയും എടുക്കാന്‍ തയ്യാറാണ് ... ബാങ്കി ജോലി മാത്രമല്ലല്ലോ ഈ നാട്ടില്‍ േജാലി

എടാ നീ പ്രാക്ടിക്കലായി ചിന്തിക്ക് സിനിമയില്‍ കാണുന്ന ഡയലോഗ് അടിക്കാതെ പക്വതയോടെ കാര്യഗൗരവത്തോടെ സംസാരിക്ക് .നിനക്ക് പ്രായത്തിന്റെ പക്വതയില്ലായ്മയുണ്ട .അതു പറഞ്ഞു മനസ്സിലാക്കാനാണ് ഞങ്ങളുള്ളത് 

ഏറെ ദിവസം പിണങ്ങി നടന്നെങ്കിലും പതിയെ പതിയെ എബിയില്‍ തിരിച്ചറിവു വന്നു തുടങ്ങി. ഈ പ്രായത്തില്‍ അവളെ അതും ഒരു മുസ്ലീം പെണ്‍കുട്ടിയെ വീട്ടില്‍ എങ്ങിനെ കൊണ്ടുവരും ? വീട്ടുകാരുടെ ചിലവില്‍ അവളെ നിര്‍ത്താനാകുമോ തല്ക്കാലം ഒരു ജോലി ലഭിക്കാന്‍ ഒരു വിദൂര സാധ്യതപോലുമില്ല. പിന്നെ ബാങ്ക് ജോലിക്കാരായ ഡാഡിക്കും മമ്മിക്കും സമൂഹത്തില്‍ ഒരു വിലയുണ്ട് താനായി അത് നശിപ്പിക്കാന്‍ സാധിക്കില്ല.

ഹൃദയം നുറുങ്ങുന്ന വേദനയാണെങ്കിലും എബി ഷമീറയെ കാര്യം പറഞ്ഞുമനസ്സിലാക്കി . അവളെ തല്ക്കാലം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞു.പരസ്പരം മറക്കാനും നല്ല സുഹൃത്തുക്കളായി തുടരാനും അവര്‍ തിരുമാനിച്ചു. അധികം താമസിയാതെ ഷമീറയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

ഷമീറക്കു എബിയുമായുള്ള അകല്‍ച്ച താങ്ങാവുന്നതിലധികമായിരുന്നു. വിഷമം കൊണ്ട്  ദിവസങ്ങളോളം അവള്‍ അവന്റെ മുഖത്തുപോലും നോക്കിയില്ല.വാട്ട്‌സപ്പില്‍ അവന്റെ മെസ്സേജുകള്‍ അവള്‍ മറുപടി നല്കിയില്ല.ക്ലാസുകള്‍ തീരാനും തമ്മില്‍ പിരിയാനും ഇനി ഏതാനും മാസങ്ങള്‍ മാത്രം . വിവാഹനിശ്ചയം  കഴിഞ്ഞെങ്കിലും പതിയെ പതിയെ പിണക്കമൊക്കെ മറന്ന് വീണ്ടും കമിതാക്കളെപോലെ അവര്‍ പെരുമാറാന്‍ തുടങ്ങി. പതിവില്‍ നിന്നും വിപരീതമായി അവര്‍ക്കിടയില്‍ ശരീരികമായ അടുപ്പം

💬 Comments

View all comments