Chapter Title : മമ്മി റീലോഡഡ് [Benhar]
കൊടുത്തു .
കല്യാണ വീട്ടിൽ വെച്ചു ആളുകൾ കാറിനെ കുറിച്ചും. പെണ്ണുങ്ങൾ ഡെയ്സി ഉടുത്തിരുന്ന സാരീയെ കുറിച്ചും ചോദിച്ചിരുന്നു. കാർ അവിരുടെ സ്വന്തം ആണെന്നാണ് എല്ലാവരോടും ഡെയ്സി തട്ടി വിട്ടു. ആ സാരീ ആണെങ്കിൽ സണ്ണി ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട് കൊടുത്തത് ആണ്. ആളുകരുടെ ഈ ചോദ്യങ്ങൾ എല്ലാം കേട്ടു ഡെയ്സി മനസ്സിൽ ഒരുപാട് സന്തോഷിച്ചു.
പക്ഷെ ആ സന്തോഷതിന് അധിക ആയുസ് ഉണ്ടായില്ല. കല്യാണ വീട്ടിൽ നിന്നും വീട്ടിലേക്കു വരുന്ന വഴി കാർ ഒന്നു തട്ടി.
കാർ തട്ടിയതു ഫെബിന്റെ കൈയിൽ ഇരുപ്പു കൊണ്ടാണ. പവർ കൂടിയ കാർ ആയതു കൊണ്ടു ഫെബിൻ നല്ല സ്പീഡിൽ ആണ്ടാ ഓടിച്ചത്. അവനോടു ഡെയ്സി പതിയെ പോകാൻ പറഞ്ഞതാണ്. പക്ഷെ അവൻ അതു കാര്യം ആക്കിയില്ല.
ഡെയ്സി പേടിച്ചതു പോലെ തന്നെ അവസാനം സംഭവവിച്ചു. വണ്ടി ഒരു പോസ്റ്റിൽ തട്ടി അവിടെ നിന്നും ആവിർ ടാക്സി വിളിച്ച്ണ് വീട്ടിൽ പോയത്. സണ്ണിയുടെ കാർ റിക്കവറി ടീം വന്നു ആണ് അവിടെ നിന്നും സർവീസ് സെന്റെറിലേക്കു കൊണ്ടു പോയത്.
കാർ തട്ടിയ കാര്യം പറയാൻ ഫെബിൻ ആദ്യം നിഖിലിനെ ആണ് വിളിച്ചതു. ഫെബിനു സണ്ണിയെ വിളിക്കാൻ ഒരു പേടി. നിഖിൽ അവനെ അശ്വസിപ്പിച്ചു എന്നിട്ട് സണ്ണിയോട് നാളെ പറഞ്ഞാൽ മതി എന്നു പറഞ്ഞു.
കാറിന്റെ ഫോട്ടോ ഫെബിൻ നിഖിലിനു വാട്ട്‌സ് ആപ്പ് ചെയ്തു. അതു കണ്ട നിഖിലിന് നല്ല പൈസ ചിലവാകും എന്നു മനസിലായി.
നിഖിൽ ഉടനെ ഫെബിനെ തിരിച്ചു വിളിച്ചു. ഇതു നന്നാക്കി എടുക്കാൻ ഒരുപാട് പൈസ
💬 Comments
View all comments