Chapter Title : മമ്മി റീലോഡഡ് [Benhar]
ആകും എന്നു പറഞ്ഞു. കുറഞ്ഞത് ഒരു 25 ലക്ഷം ആകും. അതു കേട്ട ഫെബിൻ ഇപ്പോളെ മമ്മി തന്റെ തല തിന്നുക ആണെന്നും. ഇതു കൂടി അറിഞ്ഞാൽ എന്നെ വെച്ചേക്കില്ലന്നു പറഞ്ഞു.
നിഖിൽ "നമുക്ക് എന്തെങ്കിലും വഴി ഉണ്ടോ എന്നു നോക്കാം ഈ കാര്യം എന്തായാലും ഇപ്പോൾ സണ്ണിയെ വിളിച്ചു പറയണ്ട എന്നു പറഞ്ഞു".
ഫോൺ കട്ട് ചെയ്ത ശേഷം നിഖിലിന്റെ കുബുദ്ധി ഉണർന്നു. അപ്പോൾ തന്നെ അവൻ സണ്ണിയെ വിളിച്ചു. കാർ തട്ടിയ കാര്യം പറഞ്ഞു. പിന്നെ അവൻ ഇന്നു എന്തായാലും വിളിക്കില്ല നാളെയെ വിളിക്കു.
ഈ കാര്യം അറിയുമ്പോൾ നീ അവനെ ചീത്ത പറയണം. പൈസ അവനോട് തന്നെ കൊടുക്കാൻ എന്നു പറയണം. ഒരു കാരണ വശലും ഇൻഷുറൻസിന്റെ കാര്യം മുണ്ടി പോകരുത്..
പിറ്റേ ദിവസം സർവീസ് സെൻഡറില് ഫെബിനും നിഖിലും ആയിട്ട് ആണ് പോയത്. കാർ നന്നാകാൻ ഉള്ള കാശു അവിരു വിചാരിച്ചതിലും കൂടുതൽ ആയിരുന്നു എസ്റ്റിമേറ്റ് ഇട്ടതു.
ഫെബിൻ നിഖിലിനോട് തന്റെ കൈയിൽ ഇത്ര പൈസ എടുക്കാൻ ഉണ്ടാകില്ല എന്നു പറഞ്ഞു. വീട്ടിലെ കാര്യം ഒക്കെ നിനക്ക് അറിയാവുന്നതു അല്ലേ പപ്പ ഇപ്പോൾ വീടിന്റ് ലോൺ അടക്കാൻ പെട പാട് പെടുകയാണ്.
അതു കേട്ട നിഖിൽ തന്നെ പറഞ്ഞു എന്നാൽ സണ്ണിയെ വിളിച്ചു കാര്യം പറയാൻ.
ഫെബിൻ വിളിച്ചപ്പോൾ സണ്ണി നിഖിൽ ഇന്നലെ പറഞത് പോലെ തന്നെ ആണ് അവനോട് പെരുമാറിയതു. അവസാനം ഒരു രക്ഷയും ഇല്ലാതെ ആയപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു.
സർവീസ് സെൻഡറിൽ നിന്നും അവിരു നേരെ
💬 Comments
View all comments