Chapter Title : മമ്മി റീലോഡഡ് [Benhar]
ആ സമയത്തു ആണ് ടോമിച്ചന്റെ അമ്മ മരിക്കുന്നത്. ടോമിച്ചൻ അമ്മയുടെ ചടങ്ങുകൾ നടത്താൻ നാട്ടിൽ വന്നു. അതു പോലെ ഡെയ്സിയുടെ വീട്ടുകാരും എല്ലാ കാര്യങ്ങൾക്കും പങ്കെടുത്തു.
ചേട്ടൻമാരും ചേട്ടത്തിമാരും തങ്കളുടെ ഇപ്പോളത്തെ ചുറ്റു പാട് എല്ലാം കണ്ടു മനസിലാക്കി എന്നു തോന്നിയ ഡെയ്സിക്കു അവിരുടെ മുന്നിൽ ചെറുതായതു പോലെ തോന്നി.
ആ ഒരു തോന്നൽ കുടി ആയപ്പോൾ ഡെയ്സിക്കു ഒരു വാശി ആയി അവിരെ കാണിക്കണം ഞങ്ങളും ഇപ്പോൾ വെല്യ രീതിയിൽ ആണ് ജീവിക്കുന്നത് എന്നു.
ടോമിച്ചനോട് ഒരുപാട് നാളുകൾ ആയി പുതിയ ഒരു വീട് വെക്കുന്ന കാര്യം ഡെയ്സി പറയുന്നത്. ടോമിച്ചനു ഡെയ്സിയുടെ ആഗ്രഹം നടത്തി കൊടുക്കണം എന്നു ഉണ്ടായിരുന്നു പക്ഷെ ടോമിച്ചന്റെ അമ്മ ഡെയ്സിയുടെ അമ്മായി അമ്മ അതു എപ്പോളും വേണ്ടന്ന് പറയും.
ഡെയ്സിയും അമ്മായി അമ്മയും തമ്മിൽ എല്ലാ വീട്ടിലെയും പോലെ അമ്മായി അമ്മ മരുമകൾ പോര് ഉണ്ടായിരുന്നു. അതു അങ്ങനെ വെല്യ രീതിയിൽ അല്ലായിരുന്നു എന്നു മാത്രം. വീട്ടിൽ ഡെയ്സി എന്തെകിലും ചെയ്ത അതു ടോമിച്ചൻ വിളിക്കുമ്പോൾ പറഞ്ഞു കൊടുക്കുന്ന സ്വഭാവം ആവിർക്കു ഉണ്ടായിരുന്നു. പിന്നെ എവിടെ പോയി എന്ത് ചെയ്തു എന്നു എല്ലാം ടോമിച്ഛനോടും വിവരിക്കാൻ നിൽക്കണം.
ഇപ്പോൾ ആണെങ്കിൽ അമ്മ ഇല്ല അതു കൊണ്ട് ടോമിച്ചനെ പിടിച്ച പിടിയാലേ പിടിച്ചു ഡെയ്സി. ഇപ്പോൾ ഉള്ള ചെറിയ വീട്പോളിച്ചു പുതിയ വീട് വെക്കാൻ ഡെയ്സി നിർബന്ധിച്ചു.
ടോമിച്ചനു സാധാ ഒരു വീട് വെക്കാൻ ആയിരുന്നു ആഗ്രഹം പക്ഷെ ഡെയ്സിയുടെ നിർബന്ധം കൊണ്ട് നല്ല ഒരു പൈസ ലോൺ എടുത്തു ഒരു
💬 Comments
View all comments