0%

Chapter Title : മമ്മിയുടെ അനുഭവങ്ങൾ [കൊച്ചുമോൻ]

Author : kkstories Read All Parts 3.1K

ഞാൻ ചിന്തിച്ചു.. ഈ യാത്രയിൽ മമ്മി ടെൻഷൻ അടിച്ചാലോ..
ഞാൻ അതിനെ പറ്റി ഇനി ചിന്തിക്കണ്ട എന്ന് തീരുമാനിച്ചു.

ഞാൻ മമ്മിയെ നോക്കി.. മമ്മി പുറത്തേക്ക് നോക്കി ഇരിക്കുന്നു..
ഞാൻ മമ്മിയോട്‌ ചോദിച്ചു. മമ്മി ഈ നാൻസി ആന്റി യൊക്കെ ഗൾഫ് മതിയാക്കി പോരുമോ.
അറിയില്ലെടാ..
എടാ സണ്ണിചായന് ഗൾഫിൽ ബിസിനസ്‌ അല്ലെ. അതുകൊണ്ട് വരില്ലായിരിക്കും..

എന്താ അവർക്ക് അവിടെ ബിസിനസ്‌.
റെസ്റ്റോറന്റ്, ഷോപ്പ്.
അങ്ങനെ പലതും..
ഇപ്പൊ രണ്ടും കൂടി നാൻസിയുടെ അപ്പനെയും അമ്മയെയും കാണാൻ വന്നതാ..അവരാണ് ഈ യാത്ര പ്ലാൻ ചെയ്തത്.
നാൻസി യുടെ ചാച്ചൻ ആണ് എന്റെ ചാച്ചനോട് പറഞ്ഞത് വേളാങ്കണ്ണി യാത്ര പോകാമെന്ന്

മമ്മി പറഞ്ഞു..

എടാ അപ്പുസേ മമ്മി എന്നെ നോക്കി ചിരിച്ചു..
എന്താ മമ്മി ചിരിക്കുന്നത്.. ഞാൻ ചോദിച്ചു.
മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..
എടാ ഈ നാൻസിയുടെ കെട്ടിയവൻ ഉണ്ടല്ലോ സണ്ണിച്ചായൻ..
ഞാൻ പറഞ്ഞു ആ സണ്ണി പാപ്പാൻ..
ഈ സണ്ണിച്ചായൻ എന്നെ ആണ് പെണ്ണുകാണാൻ വന്നത്.
ഞാൻ മമ്മിയെ നോക്കി..
ഞാനും നാൻസിയും ഒന്നിച്ചു നിക്കുന്ന ഫോട്ടോ ആണ് അന്ന് ബ്രോക്കർ സണ്ണിച്ചായനെ കാണിച്ചത്..
പുള്ളിക്ക് എന്റെ ഫോട്ടോ ഇഷ്ടപ്പെട്ടു.
മമ്മി ചിരിച്ചിട്ട്..
പുള്ളി പെണ്ണുകാണാൻ വന്നപ്പോൾ നാൻസി ചായയും ആയി ചെന്നു.സണ്ണിച്ചായൻ ചായ വാങ്ങി കുടിച്ചു.
പുള്ളി അപ്പോഴും പെണ്ണെവിടെ എന്നാ ചിന്തയിൽ ആണ്.
സണ്ണിച്ചായൻ ബ്രോക്കരോടെ പതുക്കെ പറഞ്ഞു പെണ്ണ് വന്നില്ലല്ലോ എന്ന്..
ബ്രോക്കർ പറഞ്ഞു.
നിന്റെ മുഖത്തു കണ്ണില്ലേ നോക്ക് ഇതാണ് പെണ്ണ്
പുള്ളി സണ്ണിച്ചായന്റെ ചെവിയിൽ പറഞ്ഞു.
ഇത് പറഞ്ഞു

💬 Comments

View all comments