Chapter Title : മമ്മിയുടെ അനുഭവങ്ങൾ [കൊച്ചുമോൻ]
മമ്മി ചിരിച്ചു..
ഞാൻ ചോദിച്ചു ഇത് മമ്മിയോട് ആരാ പറഞ്ഞത്..
മമ്മി പറഞ്ഞു. നാൻസിയുടെ കല്യാണം ഒക്കെ കഴിഞ്ഞു. കുറെ നാളുകഴിഞ്ഞു സണ്ണിച്ചായൻ തന്നെ നാൻസി യോട് പറഞ്ഞു.
ഒരു ദിവസം നാൻസി എന്നോട് പറഞ്ഞു..
മമ്മി പറഞ്ഞു..
മമ്മി സുന്ദരി ആണല്ലോ അതുകൊണ്ട് ആയിരിക്കും സണ്ണി പാപ്പാൻ മമ്മിയെ ഇഷ്ടപെട്ടത്.
ഞാൻ പറഞ്ഞു.
മമ്മി എന്നെ നോക്കി പുഞ്ചിരിച്ചു..
മമ്മി ഇപ്പോഴും പാപ്പാൻ മമ്മിയെ ഇഷ്ടപെടുന്നുണ്ടോ. ഞാൻ ചോദിച്ചു.
മമ്മി എന്നെ നോക്കി.. ആ അറിയില്ലെടാ..
മമ്മിയെ കല്യാണം കഴിക്കാൻ അന്ന് പാപ്പാൻ വന്നാൽ മമ്മി സമ്മതിക്കുമോ..
മമ്മി എന്നെ സൂക്ഷിച്ചു നോക്കി ചിരിച്ചു.
എന്നിട്ട് പറഞ്ഞു. ഞാൻ സമ്മതിച്ചേനെ.
ഞാൻ വീണ്ടും ചോദിച്ചു. അപ്പോൾ പപ്പയോ.
മമ്മി എന്നോട് പറഞ്ഞു.
മോനു അന്ന് സണ്ണിച്ചായനെ കാണാൻ നല്ല രസമുണ്ട്. ഏത് പെണ്ണും നോക്കി പോകും..
പിന്നെ പപ്പാ.
എന്റെ അപ്പനും അമ്മക്കും പുള്ളിയെ ഇഷ്ട പെട്ടു..
പുള്ളി ഡോക്ടർ ആണ്, ദൈവ വിശ്ശ്യാസി ആണ്. അതൊക്കെ ആണ് അന്ന് നോക്കിയത്.
ഞങ്ങൾ പെണ്ണുങ്ങളുടെ ഇഷ്ടം ആഗ്രഹം അതിന് പ്രസക്തി ഇല്ല.
കർനോമ്മാര് തീരുമാനിക്കാം.. അത് നടക്കും.
മമ്മി ഒരു നെടുവീർപ്പ് ഇട്ടു.
പിന്നെ എനിക്ക് ഒരു കാര്യം മനസിലായി പപ്പാ മമ്മിയെ വേണ്ട രീതിയിൽ പരിഗണന കൊടുക്കുന്നില്ല എന്ന്.
അതുകൊണ്ടാണ് മുൻപ് അയാൾ ജാക്കി വെച്ചപ്പോൾ മമ്മി ഒന്നും മിണ്ടാതെ നിന്നത്..
മമ്മിയെ കുറ്റം പറയാൻ പറ്റല്ല. എനിക്ക് തോന്നി....പപ്പാ ഹോസ്പിറ്റലിൽ നിന്ന് പള്ളിയിലേക്ക്. രാത്രിയിൽ വീട്ടിൽ വരും. വെളുപ്പിന് വീണ്ടും പള്ളിയിൽ പോകും
💬 Comments
View all comments