Chapter Title : മമ്മിയുടെ അനുഭവങ്ങൾ [കൊച്ചുമോൻ]
അടുക്കളയിലേക്ക് പോയി ചായ എടുക്കാൻ.. ആന്റി എന്റെ തോളിൽ പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.
മമ്മി ചായക്ക് വെള്ളം ഗ്യാസിൽ വെക്കുകയാണ്.
മമ്മിയോട് ആന്റി ചോദിച്ചു എടി ജെസ്സി പെണ്ണിനെ എന്താടി കൊണ്ടുവരാഞ്ഞത്.
എടി നാൻസി അവൾക്ക് ഒത്തിരി പഠിക്കാനുണ്ട്. പിന്നെ പ്രൊജക്റ്റ് എഴുതണം എന്നൊക്കെ പറഞ്ഞു.
അവൾ മെഡിസിന് അല്ലെ പഠിക്കുന്നത് എന്തോരം പണം ചെലവാക്കി പഠിപ്പിക്കുന്നു.
ഒഴപ്പിയാൽ തീർന്നില്ലേ..
മമ്മി പറഞ്ഞു,...
ആന്റി എന്നോട് പറഞ്ഞു അപ്പുസേ ഡോക്ടർ എന്നാ പരുപാടി..
അപ്പോഴേക്കും പാപ്പാൻ അങ്ങോട്ട് വന്നു.
എന്നിട്ട് പറഞ്ഞു.
ഡോക്ടർക്ക് ആരെയെങ്കിലും ഓപ്പറേഷൻ ചെയ്യാൻ കാണുമായിരിക്കും..അല്ലെങ്കിൽ അച്ഛന് പകരം പള്ളിയിൽ കയറി ആളുകളെ കുമ്പസാരം നടത്തേണമായിരിക്കും.
എന്നിട്ട് പാപ്പാൻ ചിരിച്ചു.
മമ്മി പാപ്പാനെ നോക്കി.
അയ്യോ ഇങ്ങനെ നോക്കല്ലേ ഞാൻ പേടിച്ചു പോകും.
എനിക്കും പാപ്പാൻ പറഞ്ഞപ്പോൾ ചിരി വന്നു.
ഞാൻ ചിരിച്ചു. മമ്മി എന്നെ നോക്കി.
ആന്റി മമ്മിയോട് പറഞ്ഞു എടി ജെസ്സി സണ്ണിച്ചായൻ ചുമ്മ തമാശ പറഞ്ഞതല്ലേ.
മമ്മി കുറുമ്പോട് ആന്റിയോട് പറഞ്ഞു. എനിക്ക് ഈ തമാശ ഇഷ്ടപെടുന്നില്ല.കെട്ടോ..
എന്നിട്ട് പാപ്പാനെ നോക്കി.
അപ്പോഴേക്കും ചായ തിളച്ചു. ട്രെയിലേക്ക് ഗ്ലാസുകൾ പെറുക്കി വച്ചു അതിലേക്ക് ചായ പകർന്നു മമ്മി.
പാപ്പാൻ എന്നെ നോക്കി പറഞ്ഞു..
എടാ അപ്പുസേ നിന്റെ പപ്പാ ഡോക്ടർ ഇല്ലേ. എന്നോട് ഒരാൾ പറഞ്ഞതാ.
പ്രെസ്സ്ക്രിപ്ഷന് പകരം ബൈബിൾ വചനം ആണ് എഴുതിയത് എന്ന്...
ഇത് പറഞ്ഞു പാപ്പാൻ പൊട്ടിച്ചിരിച്ചു..
മമ്മി ഒരു ഗ്ലാസ് ചായ പാപ്പന്റെ മുന്നിലേക്ക് വച്ചു.
എന്നിട്ട് പറഞ്ഞു. വേണേ കുടിക്ക്..
മമ്മി
💬 Comments
View all comments