Chapter Title : മമ്മിയുടെ അനുഭവങ്ങൾ [കൊച്ചുമോൻ]
എന്നിട്ട് ചായയും ആയി ഹാളിലേക്ക് പോയി..
ആന്റി പാപ്പനോട് പറഞ്ഞു നിങ്ങൾക്ക് അവളെ ദേഷ്യം പിടിപ്പിക്കേണ്ട വല്ല കാര്യം ഉണ്ടോ..
പാപ്പൻ എന്നെ നോക്കി ചിരിച്ചിട്ട്.
ചുമ്മ. എന്ന് കണ്ണടച്ചു കൊണ്ട് പറഞ്ഞു..
മമ്മി ഉടനെ തന്നെ അടുക്കളയിൽ വന്നു.
ഒന്നും മിണ്ടുന്നില്ല..
പാപ്പൻ ആന്റിയോട് പറഞ്ഞു..
എടി നാൻസി ഈ ജെസ്സിക്ക് ദേഷ്യം വരുമ്പോൾ എന്നാ മുടിഞ്ഞ ഗ്ലാമർ അല്ലെ..
മമ്മിക്ക് അതുകേട്ടപ്പോൾ ചിരിവന്നു..
മമ്മി പാപ്പാനെ നോക്കി..
ആന്റിയെ നോക്കി പാപ്പാൻ പറഞ്ഞു സുന്ദരി ആണ് കേട്ടോ..
മമ്മി ചിരിച്ചു പോയി..
പാപ്പാൻ മമ്മിയോട് പറഞ്ഞു എന്റെ ഭാര്യ നാൻസിയെ ആണ് ഞാൻ ഉദ്ദേശിച്ചത്.
മമ്മി പാപ്പാനെ രുക്ഷമായി നോക്കി.
ഇത് കണ്ടു ആന്റി ചിരിക്കുവാണ്.
ആന്റി പാപ്പനോട് പറഞ്ഞു സണ്ണിചായ അവളെ ചുമ്മ ശുണ്ഠി പിടിപ്പിക്കല്ലേ.
പാപ്പാൻ എന്നെ നോക്കി പറഞ്ഞു.
അപ്പുസേ ഒരു പഴയ കഥയുണ്ട് പറയണോ..
മമ്മി പാപ്പാനെ നോക്കി..
ഞാൻ പറഞ്ഞു പറ പാപ്പാ..
എടാ ഞാൻ പെണ്ണുകെട്ടാൻ തീരുമാനിച്ചപ്പോൾ ബ്രോക്കർ ഒരു ഫോട്ടോ കാണിച്ചു. അതിൽ രണ്ടു പെണ്ണുങ്ങൾ ഉണ്ട്. രണ്ടും സുന്ദരികൾ.
. പാപ്പൻ മമ്മിയെയും ആന്റിയെയും നോക്കി.
എന്നിട്ട് പാപ്പൻ പറഞ്ഞു.
ഫോട്ടോയിലെ ഒരു പെണ്ണിനെ എനിക്ക് ഇഷ്ടപെട്ടു.
പെണ്ണുകാണാൻ വന്നപ്പോൾ ഞാൻ ഉദ്ദേശിച്ച പെണ്ണല്ല..
ഞാൻ ബ്രോക്കരോട് പറഞ്ഞു എനിക്ക് മറ്റേ പെണ്ണിനെ ആണ് ഞാൻ ഇഷ്ടപെട്ടത് എന്ന്.
അയാൾ പറഞ്ഞു അവളുടെ കല്യാണം ഒരു ഡോക്ടർ ആയി നിശ്ചയിച്ചു എന്ന്
പിന്നെ ഞാൻ കണ്ട പെണ്ണിനെ കെട്ടി. അവളും സുന്ദരി ആണ്..
💬 Comments
View all comments