0%

Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]

Author : Kambikathakal Read All Parts 3.3K

പറഞ്ഞു." അതും പറഞ്ഞ് മനു പോയി.

ചായ കുടിച്ച് കഴിഞ്ഞ് കളിക്കാൻ ആയി എബി വന്നപ്പോൾ മനു സോഫയിൽ ഇരിപ്പുണ്ട്. താൻ സ്ഥിരം ഗെയിം കളിക്കാൻ ഇരിക്കുന്ന സീറ്റിൽ മനു ഇരിക്കുന്ന കണ്ടപ്പോൾ എബിക്കു നല്ല ദേഷ്യം വന്നു.
"എനീക്കടാ കരുമാടി എൻ്റെ സീറ്റിൽ നിന്ന്"എബി അലറി.
പെട്ടെന്നുള്ള ശബ്ദം കേട്ട് മനു ഞെട്ടി.
"അളിയാ മാറണമെങ്കിൽ ഒന്ന് പറഞ്ഞാ പോരേ ഞാൻ മാറുവല്ലോ"മനു സീറ്റിൽ നിന്ന് എണീറ്റ് മാറി.
മനു തൻ്റെ സീറ്റിൽ നിന്നു മാറിയിട്ട് പോലും എബിക്ക് അവനോടുള്ള ദേഷ്യം പോയില്ല. മമ്മി ആണെങ്കിൽ ഇപ്പൊ അടുത്തും ഇല്ല. തൻ്റെ കലിപ്പ് മുഴുവൻ അവൻ്റെ അടുത്ത് തീർക്കാൻ പറ്റിയ അവസരം ഇനി വേറേ കിട്ടില്ല.
"എൻറെ സീറ്റിൽ മുഴുവൻ കരി ആക്കിയപ്പോൾ നിനക്കു സമാധാനം ആയി കാണും അല്ലേ?"തനിക്ക് മനുവിനെ വെറുതെ വിടാൻ പദ്ധതി ഇല്ലന്ന് എബി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.
"പൊന്നളിയാ ഇത് ഇത്ര വല്യ സീൻ ആക്കണോ? ഞാൻ നിൻ്റെ സീറ്റിൽ അറിയാതെ ഇരുന്ന് പോയി. അത് അത്ര വലിയ കുറ്റം ആയെങ്കിൽ സോറി. നീ വിട്ടുകളയു"
"അളിയനോ? ഏത് വകയിലാടാ കരിക്കട്ടെ നീ എൻ്റെ അളിയൻ ആവുന്നത്? ക്ലാസ്സിലോ സമാധാനം ഇല്ല.ഇപ്പൊ വീട്ടിലും വലിഞ്ഞു കേറി വന്നേക്കുന്നു"
"ഞാൻ വലിഞ്ഞു കേറി വന്നത് ഒന്നും അല്ല. മിസ്സ് പറഞ്ഞിട്ട് തന്നെയാ വന്നത്"മനുവിനും ക്ഷമ നശിച്ചു.
"മിസ്സ് പറഞ്ഞു പോലും.. ദാരിദ്ര്യവും പറഞ്ഞു ഓസിനു ഇൻ്റർവ്യൂ പാസ്സ് ആവാലോ..പോരാത്തതിന് വായിനോട്ടവും നടത്താ"
"നീ എന്താ ഈ പറഞ്ഞു വരുന്നത്?"
"ഞാൻ ഒന്നും കാണുന്നും

💬 Comments

View all comments