0%

Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]

Author : Kambikathakal Read All Parts 3.3K

കേൾക്കുന്നും ഇല്ലെന്നാണോ നീ കരുതിയത്? അന്ന് ക്ലാസിൽ വെച്ച് നീയും അജ്മലും കൂടി ബ്രേക്കിന് പറഞ്ഞത് ഞാൻ കേട്ടിരുന്നു. അല്ലേലും ഈ ദരിദ്ര വാണങ്ങൾക്ക് ഇത്തിരി തൊലി വെളുപ്പ് ഉള്ളവരെ കണ്ടാൽ കൃമികടി കൂടുവല്ലോ"
കുറച്ചു നേരം ആയി തൻ്റെ നിറത്തിനെയും ദാരിദ്ര്യത്തെയും പറഞ്ഞു കളിയാക്കുന്ന എബി സകല ലിമിറ്റും കഴിഞ്ഞു. ഇനിയും മിണ്ടാതെ നിൽക്കാൻ ആവില്ല. മനുവിൻ്റെ ഉള്ളിൽ ദേഷ്യം ആളി കത്തി. എബിയെ വീഴ്ത്താൻ  തൻ്റെ കയ്യിൽ ഉള്ള ലിൻഡ എന്ന തുറുപ്പ് ചീട്ട് ഇറക്കാൻ മനു തീരുമാനിച്ചു.
"ആട മയിരെ ഞാൻ വായിനോക്കാൻ തന്നെയാ വരുന്നത്. നിൻ്റെ മുന്നിൽ വെച്ച് കഴിഞ്ഞ ആര്ച്ച മിസ്സിനെ ഫ്ലേർട് ചെയ്തു ചിരിപ്പിച്ചത് നീ കണ്ടില്ലേ? നിനക്കു എന്തേലും ചെയ്യാൻ പറ്റിയോ? ഇന്നു ഞാൻ വന്നപ്പോൾ നീ ഇല്ലാത്ത കൊണ്ട് മിസ്സ് നല്ല ഓപ്പൺ ആയിരുന്നൂ.സത്യം പറയാലോ ഇന്നു നിൻെറ മമ്മിയെ കണ്ടപ്പോ കമ്പി അടിച്ചു പോയി.അമ്മാതിരി ടീഷർട്ടും പാൻ്റും അല്ലേ ഇട്ടിരുന്നത്. പിന്നെ ആ പോണിടൈൽ ഹെയർസ്റ്റെയിൽ കൂടി ആയപ്പോ എനിക്കു തുണ്ടിലെ സണ്ണി ലിയോണിനെ ആണു ഓർമ വന്നത്"

മനു ഇത് പറഞ്ഞു തീർന്നതും അവൻ്റെ കരണത്തിന് ഒരു പടക്കം പൊട്ടിയതും ഒരുമിച്ച് ആയിരുന്നു.
"വീട്ടിൽ കേറി വന്ന് വൃത്തികേട് പറയുന്നോടാ മയിരെ"എബി മനുവിൻ്റെ മേലേക്ക് കേറി ഇരുന്നു മൂക്കി നോക്കി ഒന്ന് കൊടുത്ത്.സമയം കളയാതെ പുറകെ മുഖത്തിന് തന്നെ മൂന്നാല് തല്ല് കൂടി കൊടുത്ത്.
പെട്ടെന്നുള്ള അടിയിൽ കൺട്രോൾ പോയ മനു മനസാന്നിധ്യം വീണ്ടെടുത്ത് എബിയെ സോഫയിലേക്ക് തള്ളിയിട്ടു.രണ്ടുപേരും തമ്മിൽ ഉന്തും തള്ളും

💬 Comments

View all comments