Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]
ആണ്.
"ഇന്നിത് എന്ത് പറ്റി ഈ സാരി?".
"കൊള്ളാം.ഇന്നല്ലേ പേരെന്റ്സ് മീറ്റിംഗ് ഉള്ളത്"പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പികൊണ്ട് ലിന്റ പറഞ്ഞു.
"ഓ.എനിക്ക് പിന്നെ പ്രത്യേകിച്ച് അങ്ങനെ ഒരു ദിവസത്തിന്റെ കാര്യം ഇല്ലല്ലോ"
കാര്യം ശരി ആണ്. എബിയെ സംബന്ധിച്ച് ക്ലാസ്സിൽ പോവുന്ന എല്ലാ ദിവസവും പേരെന്റ്സ് മീറ്റിംഗ് ആണ്.പ്ലസ് ടു കമ്പ്യൂട്ടർ സയൻസുകാരൻ എബിയുടെ ക്ലാസ്സ് ടീച്ചറും ഇംഗ്ലീഷ് പഠിപ്പിക്കുന്നതും മമ്മി ലിന്റ തന്നെ ആണ്. ക്ലാസ്സിൽ എന്ത് കാണിച്ചാലും പറഞ്ഞാലും മമ്മി അറിയും.എങ്കിൽ പോലും ഒരു ടീച്ചറുടെ മകൻ ആണെന്ന കാരണം കൊണ്ട് ക്ലാസ്സിൽ തൻ്റേതായ ഒരു സ്ഥാനം എബി ക്കുണ്ട്.സകല തരികിടകളും കയ്യിൽ ഉണ്ട് എന്ന് സാരം.ടീച്ചർമാരുടെ മുന്നിൽ ഒരു മുഖം കൂടെ പഠിക്കുന്നവരുടെ മുന്നിൽ മറ്റൊരുമുഖം.അതുകൊണ്ട് തന്നെ ക്ലാസ്സിലെ ബാക്കി ആൺപിള്ളേർക്ക് എബിയെ വല്യ താൽപര്യമില്ല. കാണാൻ ഒരു കൊച്ചു സുന്ദരൻ ആയ കൊണ്ടും ലിൻഡമിസിൻ്റെ ഇൻ്റേണൽമാർക്ക് കിട്ടാൻ ഇവനെ താങ്ങിയാൽ മതി എന്നുള്ള കൊണ്ടും പെൺകുട്ടികൾക്ക് ഇടയിൽ നല്ല മതിപ്പ് ഉണ്ട്. ഫ്രണ്ട്സ് എന്ന് പറയാൻ കൂടെ ഇരിക്കുന്ന ആനന്ദും സിബിയും മാത്രം.
വർഷത്തിൽ രണ്ടോ മൂന്നോ തവണ സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ടാവും. ലിന്റ സ്പെഷ്യൽ ആയി സാരി ഉടുക്കാൻ ഉള്ള കാരണവും അത് തന്നെ.അണിഞൊരുങ്ങി വരുന്ന പിള്ളേരുടെ വീട്ടുകാരുടെ മുന്നിൽ പിടിച്ചു നിൽക്കേണ്ടത് ആയകാരണം അന്ന് എല്ലാ ടീച്ചർമാരും പതിവിലും സുന്ദരികൾ ആയിരിക്കും.
ഭക്ഷണം കഴിച്ചുകഴിഞ്ഞു അതികം താമസിക്കാതെ തന്നെ അവർ ഇറങ്ങി. വീട്ടിൽ നിന്നും ഇറങ്ങി ഒരു ഏഴ് മിനിറ്റ് കാറിൽ ഇരുന്നാൽ സ്കൂൾ എത്തും. ഏകദേശം ഒരു
💬 Comments
View all comments