0%

Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]

Author : Kambikathakal Read All Parts 3.2K

എന്തോ സ്കോളർഷിപ് കിട്ടി എന്ന്"
"എനിക്ക് തോന്നുന്നില്ല കിട്ടുമെന്ന്.നേരെ ചൊവ്വേ എണീറ്റ് നിന്ന് ഇംഗ്ലീഷിൽ രണ്ട് സെൻ്റെൻസ് തികച്ച് പറയാൻ പറ്റാത്ത കരുമാടി ഒക്കെ എങ്ങനെ പുറത്ത് പോവാൻ " ടിവിയിൽ നോക്കിക്കൊണ്ട് പരിഹാസ രൂപേണ എബി പറഞ്ഞു.
"എബി നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് അവനെ ആ പേര് വിളിക്കല്ലു എന്ന്."ലിൻഡ ശബ്ദം ഉയർത്തി ശകാരിച്ചു.
"പിന്നെ കരിക്കട്ട പോലെ ഇരിക്കുന്നവനെ സായിപ്പേ എന്ന് വിളിക്കണോ.ഹഹ"എബി പരിഹാസം തുടർന്നു.
"തന്തെ പോലെ തന്നെ മോനും.ബാക്കി ഉള്ളവരെ കുറച്ച് കാണാൻ മാത്രം അറിയാം"ലിൻഡ ചായ കുടിച്ച് കഴിഞ്ഞ് എണീറ്റു.
"എന്ത് പഠിക്കാനാ പോവുന്നത് എന്ന് വല്ലതും പറഞ്ഞോ മമ്മി ?"
"ഏയ് അതൊന്നും പറഞ്ഞില്ല. എന്നോട് കുറച്ച് ഇംഗ്ലീഷ് ക്ലാസ്സ് എടുത്ത് കൊടുക്കാവോ എന്ന് ചോദിച്ചു.എന്തോ ഇൻ്റർവ്യൂ പിന്നെ IELTS ഒക്കെ ഉള്ളത് അല്ലെ ."
"IELTS ഓ? അതിന് വല്ലോ കോച്ചിംഗ് സെന്ററിലും പോയാൽ പോരെ?"
"അത് ഞാനും ചോദിച്ചു. ഒരിടത്തു കുറച്ചു ദിവസം പോയെന്നാ പറഞ്ഞത്. പഠിപ്പിക്കുന്നത് ഒന്നും മനസിലാവുന്നില്ല എന്ന്. "
" IELTS കോച്ചിംഗിന് പോയിട്ട് മനസിലായില്ലങ്കിൽ പിന്നെ IELTS ബുക്ക് പോലും കണ്ടിട്ടില്ലാത്ത മമ്മി പഠിപ്പിച്ചാൽ എങ്ങനെ മനസ്സിലാക്കാൻ?"
"നീ എന്നെ തീരെ ചെറുതാക്കാതെ . ഒന്നുവല്ലേലും ഒരു ഇംഗ്ലീഷ് ടീച്ചർ അല്ലേടാ ഞാൻ. അവര് പറഞ്ഞത് അവന് ഞാൻ ക്ലാസിൽ പഠിപ്പിക്കുന്നത് ഒക്കെ മനസിലാവുന്നുണ്ട് എന്നാ "
" ഓ എന്നിട്ട് മമ്മി എന്ത് പറഞ്ഞു ?"
"ഞാനും ഒരു കൈ നോക്കിയാലോ എന്നാണ്. "
"ങേ

💬 Comments

View all comments