0%

Chapter Title : മമ്മിയുടെ കാമുകന്മാര്‍ [ഡോണ]

Author : സ്മിത Read All Parts 2582

കേട്ട് അവരിലൊരാള്‍ പിന്‍ഡോര്‍ തുറന്നുകൊടുത്തു.

സോഫിയയും റോമിയോയും വണ്ടിക്കുള്ളിലെക്ക് കയറി.
അപ്പോള്‍ അവര്‍ രണ്ടുപേരും തിരിഞ്ഞു നോക്കി.
ഡ്രൈവ് ചെയ്യുന്നയാള്‍ ഇരു നിറക്കാരനാണ്.
നല്ല പ്രകാശമുള്ള കണ്ണുകള്‍ ആരോഗ്യമുള്ള ശരീരം.
അമിത വണ്ണമല്ല.
കാണാന്‍ സുഭഗന്‍.

"ഹായ്, ഞാന്‍ ഗിരിരാജ്!"

അയാള്‍ റോമിയോയെ നോക്കി പറഞ്ഞു.

"ഞാന്‍ റോമിയോ,"

അവനും പറഞ്ഞു.

"മോന്‍റെ പേര് ഞങ്ങള്‍ക്ക് അറിയാം!"

അടുത്തിരുന്നയാള്‍ പിമ്പിലെക്ക് തിരിഞ്ഞ് അവനോടു പറഞ്ഞു.

"മോന്‍റെ മമ്മി പറഞ്ഞിരുന്നു. ഞാന്‍ പത്മരാജ്."

അയാള്‍ നന്നായി വെളുത്തിട്ടാണ്‌.
അല്‍പ്പം തടിയുണ്ട്.
അവിടിവിടെ നരച്ചിട്ടുണ്ട്‌.
അയാള്‍ അല്‍പ്പം താടിരോമങ്ങള്‍ വളര്‍ത്തിയിരുന്നു.

"സോഫിയ അത് പോലെ തന്നെയിരിക്കുന്നല്ലോ!"

ഗിരിരാജ് പറഞ്ഞു.

"ആരാ മോശം!"

സോഫിയാ ചിരിച്ചു.

"കൊറിയേലെ ഫുഡ് ഒക്കെ കേമം ആണ് എന്ന് മനസിലായി. രണ്ടാള്‍ക്കും വലിയ മാറ്റം ഒന്നുമില്ല."

"ഒന്ന് പോടീ!"

പത്മരാജന്‍ പറഞ്ഞു.
പറഞ്ഞു കഴിഞ്ഞ് അബദ്ധം പറ്റിയത് പോലെ അയാള്‍ റോമിയോയെ തിരിഞ്ഞു നോക്കി.
അവന് പക്ഷെ കാര്യം മനസ്സിലായില്ല.

"എന്ത് പറ്റി അങ്കിള്‍?"

അവന്‍ ചോദിച്ചു.

"അല്ല ഞാന്‍ മോന്‍റെ കേള്‍ക്കെ മമ്മിയെ എടീ എന്നൊക്കെ!"

അയാള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

"ഒഹ്! അതാണോ?"

റോമിയോ ചിരിച്ചു.

"അതിനെന്താ നിങ്ങള് ക്ലാസ്സ് മേറ്റ്സ് അല്ലേ? ഫ്രണ്ട്സ് അല്ലേ? അപ്പം എടീ പോടീ എടാ പോടാ എന്നൊക്കെയല്ലേ വിളിക്കേണ്ടത്? അതിപ്പം നോര്‍മ്മല്‍ അല്ലേ? ഐ ഡോണ്ട് മൈന്‍ഡ്!"

അപ്പോള്‍ സോഫിയ അവന്‍റെ കയ്യില്‍ പിച്ചി.

"ഞങ്ങള് കൊറിയേലെക്ക് മാറീത് ഈ വര്‍ഷമാ സോഫീ"

പത്മരാജന്‍ പറഞ്ഞു.

"അത് കൊണ്ട് അതിനും മാത്രം കൊറിയന്‍ ഫുഡ് ഒന്നും ദേഹത്ത് കേറീട്ടില്ല!"

അവര്‍ ചിരിച്ചു.

"നിങ്ങള് ഒരേ ക്ലാസ്സില്‍ ആരുന്നോ?"

റോമിയോ ചോദിച്ചു.

"അതേ! ഞങ്ങള് നല്ല തിക്ക് ഫ്രണ്ട്സ് ആയിരുന്നു, കോളേജില്‍!"

പത്മരാജന്‍ പറഞ്ഞു.

"അങ്കിളേ നിങ്ങള് ഫ്രീ ആയിട്ട് മമ്മിയോട് വര്‍ത്താനം പറഞ്ഞോ.

💬 Comments

View all comments