0%

Chapter Title : മമ്മിയുടെ കാമുകന്മാര്‍ [ഡോണ]

Author : സ്മിത Read All Parts 5.5K

ഓര്‍ക്കാറില്ല,"

അപ്പോള്‍ പപ്പേട്ടന്‍ പറഞ്ഞു.

"ഓര്‍ത്താപ്പിന്നെ ഒരു സമാധാനോം ഇല്ല,"

ഞാന്‍ അവരുടെ തോളുകളില്‍ പിടിച്ചു. രണ്ടുപേരും എന്‍റെ തോളില്‍ പിടിച്ച് അവരോട് ചേര്‍ത്തു.

"എനിക്ക് ഒരു കാര്യം പറയാനുണ്ട്,"

ഞാന്‍ കരച്ചിലിനിടയില്‍ പറഞ്ഞു.

അവര്‍ രണ്ടുപേരും എന്നെ നോക്കി.

"ഞാന്‍ ഒരിക്കലും കല്യാണം കഴിക്കില്ല. എനിക്ക് പറ്റില്ല. എനിക്ക് നിങ്ങള് രണ്ടുപേരെയും പിരിഞ്ഞിരിക്കാന്‍ വയ്യ,"

"എന്‍റെ ഈശ്വരാ!"

ഗിരിരാജ് തലയില്‍ കൈവെച്ചു.

"എന്‍റെ പെണ്ണെ, ഞാനും പപ്പനും ഈ കാര്യം ഇന്നലെ പറഞ്ഞതേയുള്ളൂ. ഞങ്ങള്‍ക്കും നിന്നെ വേറെ ഒരാള്‍ കല്യാണം കഴിച്ചുകൊണ്ട് പോകുന്നത് ചിന്തിക്കാനേ പറ്റുന്നില്ല. പക്ഷെ എന്ത് ചെയ്യും? നാട്ടുനടപ്പ് അനുസരിക്കാതെ പറ്റില്ലല്ലോ. നീ ഞങ്ങടെ ഫ്രണ്ട്സ് ആണ് എന്നും വെച്ച്..."

"ഫ്രണ്ടോ?"

ഞാന്‍ പെട്ടെന്ന് ചോദിച്ചു.

"ഞാന്‍ നിങ്ങടെ വെറും ഫ്രണ്ട് മാത്രമാണോ? ആണോ പപ്പേട്ടാ? ആണോടാ ഗിരീ?"

"ദൈവമേ!"

പപ്പേട്ടന്‍ തലയില്‍ കൈവെച്ചു.

"എടാ ഗിരി നമ്മള് കരുതുന്ന പോലെതന്നെയാണല്ലോടാ ഇവളും കരുതുന്നെ?"

"നിങ്ങള്‍ എന്നെക്കുറിച്ച് കരുതുന്നത് ഞാന്‍ നിങ്ങളെ കരുതുന്ന പോലെയാണോ?"

അവരെ രണ്ടുപേരെയും ചേര്‍ത്ത് പിടിച്ച് ഞാന്‍ ചോദിച്ചു.

"ഞങ്ങള്‍ കരുതുന്നത് നീ ഞങ്ങടെ പെണ്ണാണ് എന്നാണ്. ഞങ്ങള്‍ക്ക് അങ്ങനെയല്ലാതെ നിന്നെ കാണാന്‍ പറ്റില്ല!"

"ഈശോയെ!"

"പെട്ടെന്നുണ്ടായ വികാരത്തള്ളിച്ചയില്‍ ഞാന്‍ അവരെ മാറി മാറി ഉമ്മ വെച്ചു. അവരും എന്‍റെ കവിളിലും നെറ്റിയിലും കഴുത്തിലുമൊക്കെ ഉമ്മ വെച്ച് എന്നെ വീര്‍പ്പ് മുട്ടിച്ചു..."

റോമിയോ അദ്ഭുതത്തോടെ സോഫിയയുടെ വാക്കുകള്‍ കേട്ടിരുന്നു.

"ഞങ്ങളിത് എന്ത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ച വിഷയമാ എന്നറിയാമോ നിനക്ക്?"

എന്നെ മടിയിലേക്ക് കയറ്റിയിരുത്തി കാലുകള്‍ ഗിരിരാജിന്റെ മടിയിലേക്ക്

💬 Comments

View all comments