Chapter Title : മമ്മിയുടെ കളിത്തോഴി [ജാൻവി]
പേരെത്തിഅവർ ഇടുന്ന തേങ്ങ ഞാനാണ് പറുക്കി കൂട്ടാറ് നിനക്കറിയാവുന്നതല്ലേ..
റബ്ബർ തോട്ടത്തിനപ്പുറം നിങ്ങളുടെ റബ്ബർ തോട്ടത്തിനോട് ചേർന്ന് ആ പറമ്പ് ഉണ്ടല്ലോ.. അവിടെ എട്ടു പത്ത് തെങ്ങുണ്ട്. അതൊന്നും തേങ്ങ പറിക്കാറില്ല തേങ്ങവീണു കേടുവന്നു പോവാറാണ് പതിവ്. അവൾ കുറെ നിർബന്ധം അവിടുത്തെ തേങ്ങ പറിക്കണമെന്ന്.. ഒരു ചാക്കുമെടുത്ത് എന്നെയും കൂടെ കൂട്ടി അങ്ങോട്ടേക്ക് നടന്നു. വീട്ടിൽ തേങ്ങ പറിക്കാൻ വന്ന മൂന്നുപേരിൽ മുതിർന്നവൻ പറഞ്ഞു 10 12 തെങ്ങിന് നമ്മൾ മൂന്നുപേരും കൂടി അവിടെ വരെ പോകണ്ട..
ഒരാൾ പോയാൽ മതി പോകുന്ന സമയം കൊണ്ട് ഇവിടെ കുറച്ചു തെങ്ങ് പറിച്ചു തീർക്കാം.. അങ്ങനെ ഇവളുടെ കാമുകിയായ അവനെയാണ് ഞങ്ങളുടെ കൂടെ വിട്ടത്. അവിടെയുള്ള തേങ്ങ പറിച്ചാൽ ഇന്നത്തെ ഇവന്റെ പണി കഴിയും. അങ്ങനെ അവിടെ ചെന്ന് തേങ്ങ പറിച്ചു.പകുതിയോളം തെങ്ങിൽ വിളവില്ല.. ഉള്ള തെങ്ങിൽ കയറി തേങ്ങ പറിച്ചു... പറമ്പിലെ ആ മുളക്കാടിനടുത്ത് അവൾ നിൽപ്പുണ്ട്. ചാക്കുമായി ഞാൻ തേങ്ങ ഓരോന്നും പറുക്കി കൂട്ടി ചാക്കിലാക്കി ഒരിടത്ത് വെക്കാനുള്ള പ്ലാൻ ആണ്. നാളെ പറമ്പിലെ പണിക്കാരെ വിട്ട് എടുപ്പിക്കാം.
ഞാൻ തേങ്ങ കൂട്ടി ഒരു മുലയിലിട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവളെ അവിടെ കാണുന്നില്ല അവൾ നിന്നിരുന്ന ഭാഗത്തേക്ക് ചെന്നു ആ മുളങ്കാടിന് പിറകിലായി അവളും അവനും ഞാൻ നോക്കിയപ്പോൾ അവർ പരസ്പരം കെട്ടിപ്പിടിച്ച് മുത്തം വെക്കുന്നതാണ് കണ്ടത്. എന്റെ സാന്നിധ്യം അവർ തിരിച്ചറിഞ്ഞു അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. അവർ തമ്മിലുള്ള കളികൾ എനിക്കറിയാവുന്നതാണെന്ന് അവനും അറിയാം.
ഞാൻ ഒരു നിമിഷം നോക്കി
💬 Comments
View all comments