Chapter Title : മമ്മിയുടെ ഓണഘോഷം [Kochumon]
മമ്മിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്നിട്ട് മമ്മി എന്നെ നോക്കി.. അതിന് ശേഷം മമ്മി അങ്കിളിനോട് പറഞ്ഞു..
എന്താരുന്നു രണ്ടും കൂടി ഇവിടെ ഇരുന്നു പറയുന്നത്..
ഞാൻ ഉണ്ണികുട്ടനെ പ്രേമിക്കാൻ പഠിപ്പിക്കുവായിരുന്നു..
മമ്മി അങ്കിളിനെ നോക്കി പുഞ്ചിരിച്ചു.. അങ്കിൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ നിന്റെയും പ്രിയയുടെയും പുറകെ നടന്ന കഥയൊക്കെ പറഞ്ഞു കൊടുത്തു..
രാജിവെട്ടാ. മോന് പ്രേമിക്കാൻ ഒന്നും അറിയില്ല..
അതെനിക്ക് മനസിലായെടി മാളൂ. ഇവൻ ഇപ്പോഴും അവന്റെ അപ്പനെ പോലെയാ...
മമ്മി എന്നെ നോക്കി. അങ്കിൾ മമ്മിയോട് ചിരിച്ചു കൊണ്ട് പറഞ്ഞു..
എടി മാളൂ. ആ ക്രീം കളർ ടോപ്പ് ഇട്ട പെൺകുട്ടി ഇല്ലേ.
മമ്മി ആ പെൺകുട്ടിയെ നോക്കി..
അങ്കിൾ പറഞ്ഞു..
അവളെ പ്രേമിക്കാൻ ഞാൻ ഇവനോട് പറഞ്ഞു. ആ കൊച്ചിന് നിന്റെ ഒരു ചായ ഇല്ലേ മാളൂ..
ആ കൊറച്..
മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..
അവളോട് മിണ്ടാൻ പോലും ഇവന് മടിയ.. അങ്കിൾ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു..
ഞാൻ അതിന് ഒന്നും പറഞ്ഞില്ല..
പ്രിയേച്ചി ഇനി എന്ന രാജിവെട്ടാ നാട്ടിലേക്ക്..
അവള് ഇടക്ക് വരും..
ഇപ്പൊ വന്നിട്ട് ഒരു വർഷം കഴിഞ്ഞു..
മമ്മി പറഞ്ഞു..
എന്റെ മാളൂ.. അവിടെ തിരക്കല്ലേ.. അച്ചു ഇപ്പൊ മെഡിസിൻ രണ്ടാം വർഷ പഠിക്കുന്നത്.
അതൊക്കെ പ്രിയേച്ചി വിളിക്കുമ്പോൾ പറയും..
കാശ് വേണ്ടേ മാളൂ.. ഇതിപ്പോ എന്റെ അമ്മ ഹോസ്പിറ്റലിൽ ആയതുകൊണ്ട് വന്നതാ..
അമ്മക്കിപ്പോ എങ്ങനെ ഉണ്ട്..
കുഴപ്പമില്ല.. രാജേഷ് നോക്കി കൊള്ളും..
രാജേഷ് അങ്കിളിന്റെ അനിയനാണ്..
മാളവികെ.. ഇങ്ങ് വന്നേ..
ഒരു
💬 Comments
View all comments