0%

Chapter Title : മമ്മിയുടെ ഓണഘോഷം [Kochumon]

Author : Kochumon Read All Parts 547.8K

ചേട്ടൻ വിളിച്ചു.. മമ്മി അങ്ങോട്ട് പോയി..

എടാ നീ വരുന്നോ.. എന്തെങ്കിലും പരിപാടിക്ക് കൂടാം..

ഏഹ്.. ഞാനില്ല അങ്കിളെ..

എന്ന. ഞാൻ നിന്റെ മമ്മിടെ കൂടെ എന്തെങ്കിലും പരുപാടിക്ക് കുടുവ..

അത് പറഞ്ഞു കൊണ്ട് അങ്കിൾ എഴുനേറ്റ് പോയി..

പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്.. ഹാളിൽ ആളുകളുടെ ചിരിയും കയ്യടിയും മുഴങ്ങി..

വലിയ ആളുകളുടെ കസേര കളിയിൽ മമ്മിക്ക് സെക്കന്റ് കിട്ടി.

അതിൽ അങ്കിളും പങ്കെടുത്തിരുന്നു. പക്ഷെ ഔട്ട് ആയി..

അങ്കിൾ മുണ്ടും മടക്കി കുത്തി റൊട്ടി കടിക്ക് കൂടി. റൊട്ടി കടിക്കാൻ അങ്കിൾ ചാടുമ്പോൾ കാലിലെ മസിൽ തെളിഞ്ഞു കാണാം..

ക്രീം കളർ ഷർട്ട് ആണ് അങ്കിൾ ഇട്ടിരിക്കുന്നത്. അതുപോലെ വെള്ള മുണ്ടും..

എന്റെ കയ്യിൽ അങ്കിൾ പേഴ്സും മൊബൈൽ ഫോണും തന്നു.. ഞാൻ അതു പിടിച്ചു കൊണ്ട്. നിന്നു..

അങ്കിൾ റൊട്ടി കടിക്കാൻ ചാടുമ്പോൾ എല്ലാവരും പോത്സാഹനം കൊടുക്കുന്നുണ്ട്..

രാജിവെട്ടാ.. കുയി... ഹോയ്...

ആളുകൾ കുവുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്..

മമ്മി ചില പരിപാടിക്ക് ഒക്കെ കൂടി..

അങ്ങനെ മമ്മിയും അങ്കിളും കൂടി ഗ്രുപ്പ് ആയി ഒരു മത്സരം വന്നു.. അതിൽ വേറെ കപ്പിൾസും ഉണ്ട്..

ഒരു ആപ്പിൾ ഒരാളുടെ കഴുത്തിൽ ചേർത്ത് വെക്കും. അത് മറ്റേ ആൾ തോളുകൊണ്ട് ആപ്പിൾ എടുക്കണം. അതാണ് മത്സരം..

അങ്കിൾ കഴുത്തിൽ ആപ്പിൾ വേച്ചു.. മമ്മി അങ്കിളിനെ കെട്ടിപിടിച്ചു കൊണ്ട് അങ്കിളിന്റെ കഴുത്തിൽ ഇരിക്കുന്ന ആപ്പിൾ എടുക്കാൻ നോക്കുന്നു..

ആളുകൾ ചിരിക്കുകയും കയ്യടിച്ചു പോത്സാഹനം കൊടുക്കുകയും ചെയ്യുന്നു..

മമ്മിടെ പുറത്ത് കൂടി അങ്കിൾ കയ്യിട്ട് മമ്മിയെ ചേർത്ത്

💬 Comments

View all comments