Chapter Title : ?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു]
ആണ് നിന്റെ ഡാഡിയെ ബിസിനസിൽ കൂടെ കൂട്ടാൻ അദ്ദേഹം തീരുമാനിച്ചത്, നീ നോക്കിക്കോ” മമ്മി എന്നോട് പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് മമ്മിയോട് പറഞ്ഞു “അങ്ങനെ ഡാഡി രക്ഷപ്പെടുമെങ്കിൽ പെടട്ടെ മമ്മി, ശിഹാബ് അങ്കിൾ നല്ല വ്യക്തി ആണ്, ചിലപ്പോൾ അദേഹത്തിന്റെ ഒപ്പം കൂടി ഡാഡി നന്നാവും “.
അത് കേട്ട് മമ്മി, പുച്ഛത്തോടെ ചിരിച്ചു കൊണ്ട് എന്നോട് വെള്ളം കൊണ്ട് കൊടുക്കാൻ പറഞ്ഞു. ഞാൻ വെള്ളവും ആയി ഗാർഡനിൽ ചെന്നു. ടേബിളിൽ വെള്ളം വെച്ചു. ശിഹാബ് അങ്കിൾ എന്നെ നോക്കി സൗമ്യമായി ഒന്ന് ചിരിച്ചു, ഞാൻ തിരിച്ചും. ഡാഡി എന്നെ കാണിച്ചിട്ട് അങ്കിളിനോട് പറഞ്ഞു.
ഡാഡി : - ആഹ് ശിഹാബ്, ഇതാണ് എന്റെ മോൾ ആതിര. നീ ചെറുപ്പത്തിൽ കണ്ടത് അല്ലേ ഇവളെ ഓർമ്മ ഉണ്ടോ?
അങ്കിൾ : - (എന്നെ നോക്കിയിട്ട് പറഞ്ഞു) ഓർമ്മ ഉണ്ട്‍ ബട്ട് കണ്ടിട്ട് കുറേ ആയില്ലേ? മോള് ഇപ്പോൾ എന്തു ചെയ്യുന്നു.?
ഞാൻ : - പഠിക്കുന്നു, പ്ലസ് ടു വിന്.
ഡാഡി : - മിടുക്കി ആണ്, ക്ലാസ്സിലെ ടോപ്പ് ഇവൾ ആണ്.
അങ്കിൾ : - ഗുഡ്, അത് പിന്നെ നീയും അങ്ങനെ അല്ലായിരുന്നോ? (അങ്കിൾ എന്നെ നോക്കി പറഞ്ഞു) കേട്ടോ മോളെ, ക്ലാസിൽ നന്നായി പഠിക്കുന്ന സ്റ്റുഡന്റ് ഇവൻ ആയിരുന്നു. ഇവന്റെ കോപ്പി അടിച്ചല്ലേ അങ്കിൾ ജയിച്ചത്.
അത് കേട്ട് ഞാനും അങ്കിളും ഡാഡിയും ചിരിച്ചു, ഡാഡി വീണ്ടും കുപ്പി തുറന്നു ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ചു, അങ്കിൾ അത് കണ്ടിട്ട് ഡാഡിയോട് പറഞ്ഞു.
ഡാഡി : - ആഹ് ശിഹാബ്, ഇതാണ് എന്റെ മോൾ ആതിര. നീ ചെറുപ്പത്തിൽ കണ്ടത് അല്ലേ ഇവളെ ഓർമ്മ ഉണ്ടോ?
അങ്കിൾ : - (എന്നെ നോക്കിയിട്ട് പറഞ്ഞു) ഓർമ്മ ഉണ്ട്‍ ബട്ട് കണ്ടിട്ട് കുറേ ആയില്ലേ? മോള് ഇപ്പോൾ എന്തു ചെയ്യുന്നു.?
ഞാൻ : - പഠിക്കുന്നു, പ്ലസ് ടു വിന്.
ഡാഡി : - മിടുക്കി ആണ്, ക്ലാസ്സിലെ ടോപ്പ് ഇവൾ ആണ്.
അങ്കിൾ : - ഗുഡ്, അത് പിന്നെ നീയും അങ്ങനെ അല്ലായിരുന്നോ? (അങ്കിൾ എന്നെ നോക്കി പറഞ്ഞു) കേട്ടോ മോളെ, ക്ലാസിൽ നന്നായി പഠിക്കുന്ന സ്റ്റുഡന്റ് ഇവൻ ആയിരുന്നു. ഇവന്റെ കോപ്പി അടിച്ചല്ലേ അങ്കിൾ ജയിച്ചത്.
അത് കേട്ട് ഞാനും അങ്കിളും ഡാഡിയും ചിരിച്ചു, ഡാഡി വീണ്ടും കുപ്പി തുറന്നു ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ചു, അങ്കിൾ അത് കണ്ടിട്ട് ഡാഡിയോട് പറഞ്ഞു.അങ്കിൾ : - ഡാ ദാസ്, മതി.... എന്ത് കുടി ആണെടാ? മോള് നിൽക്കുന്നത് കണ്ടില്ലേ? (എന്നിട്ട് അങ്കിൾ എന്നെ നോക്കി പറഞ്ഞു) മോള് പൊയ്ക്കോളൂ, ഇത് അങ്കിൾ നോക്കിക്കോളാം.
ഞാൻ അത് കേട്ട് തല ആട്ടി കൊണ്ട്, തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഡാഡി എന്നോട് പറഞ്ഞു, മമ്മിയോട് അങ്ങോട്ട് വരാൻ പറയാൻ. ഞാൻ തല കുലുക്കിയിട്ട് വീടിനുള്ളിലേക്ക് പോയി. എനിക്ക് അങ്കിളിന്റെ സ്വഭാവം വല്ലാതെ ഇഷ്ട്ടം ആയിരുന്നു, എത്ര സോഫ്റ്റ് ആയിട്ട് ആണ് അങ്കിൾ സംസാരിക്കുന്നത് എന്ന് ഞാൻ ഓർത്തു. ഞാൻ വീടിന് അകത്തു ചെന്നു മമ്മിയോട് പറഞ്ഞു.
ഞാൻ : - മമ്മി, ഡാഡി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.
മമ്മി : - എന്തിന്? അയാളുടെ കുടി കാണനോ? അതോ
💬 Comments
View all comments