Chapter Title : ?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു]
ഒരുപാട് ഉപദേശിക്കുന്ന രീതിയിൽ സംസാരിക്കുന്നത് ആയി എനിക്ക് തോന്നി. ഡാഡി പക്ഷെ അതൊന്നും കേൾക്കാൻ മനസ്സു കാണിക്കുന്നുണ്ടായിരുന്നില്ല.
ഡാഡിയുടെ അവസ്ഥ കണ്ട് മനസ്സ് അലിഞ്ഞ അങ്കിൾ, ഡാഡിയെ ഹോട്ടൽ ബിസിനസിൽ പാർട്ണർ ആക്കാമെന്നും, അങ്കിളിന്റെ പുതുതായി തുടങ്ങാൻ പോവുന്ന ഹോട്ടൽ ബ്രാഞ്ച് ഡാഡിയെ ഏൽപിക്കാമെന്നും ഡാഡിക്ക് വാക്ക് കൊടുത്തു. അത് കേട്ട് ഡാഡി, വല്ലാതെ സന്തോഷവാൻ ആയിരുന്നു. അങ്കിളിന്റെ നല്ല മനസ്സ് കാരണം ആയിരുന്നു അങ്കിൾ ഡാഡിയെ കൂടെ കൂട്ടാൻ തീരുമാനിച്ചത്. അതിനിടയിൽ ഡാഡി കിടന്നു അലറുന്നത് എനിക്ക് കേൾക്കാമായിരുന്നു വെള്ളത്തിനു വേണ്ടി. അങ്ങോട്ട് വെള്ളവും ആയി പോവാൻ മടി ആയ മമ്മി എന്നെ വിളിച്ചിട്ട് ജഗ്ഗും വെള്ളവും തന്നിട്ട് കൊണ്ട് കൊടുക്കാൻ പറഞ്ഞു, മമ്മി എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു. “അയാളുടെ കഷ്ടകാലത്തിനു ആണ് നിന്റെ ഡാഡിയെ ബിസിനസിൽ കൂടെ കൂട്ടാൻ അദ്ദേഹം തീരുമാനിച്ചത്, നീ നോക്കിക്കോ” മമ്മി എന്നോട് പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് മമ്മിയോട് പറഞ്ഞു “അങ്ങനെ ഡാഡി രക്ഷപ്പെടുമെങ്കിൽ പെടട്ടെ മമ്മി, ശിഹാബ് അങ്കിൾ നല്ല വ്യക്തി ആണ്, ചിലപ്പോൾ അദേഹത്തിന്റെ ഒപ്പം കൂടി ഡാഡി നന്നാവും “.
അത് കേട്ട് മമ്മി, പുച്ഛത്തോടെ ചിരിച്ചു കൊണ്ട് എന്നോട് വെള്ളം കൊണ്ട് കൊടുക്കാൻ പറഞ്ഞു. ഞാൻ വെള്ളവും ആയി ഗാർഡനിൽ ചെന്നു. ടേബിളിൽ വെള്ളം വെച്ചു. ശിഹാബ് അങ്കിൾ എന്നെ നോക്കി സൗമ്യമായി ഒന്ന് ചിരിച്ചു, ഞാൻ തിരിച്ചും. ഡാഡി എന്നെ കാണിച്ചിട്ട് അങ്കിളിനോട് പറഞ്ഞു.
ഡാഡി : - ആഹ് ശിഹാബ്, ഇതാണ് എന്റെ മോൾ ആതിര. നീ ചെറുപ്പത്തിൽ കണ്ടത്
ഡാഡി : - ആഹ് ശിഹാബ്, ഇതാണ് എന്റെ മോൾ ആതിര. നീ ചെറുപ്പത്തിൽ കണ്ടത്
💬 Comments
View all comments