Chapter Title : മുംതാസ് ബീഗം ബോഡി ഗാർഡ്
അവരുടെ ഭാര്യമാരും സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റാവുകയും, ആ ദുരന്തത്തിൽ അവർ കൊല്ലപ്പെടുകയും ചെയ്തു.അന്ന് മുംതാസിന് 21 വയസാണ് പ്രായം ബിസിനസ്സ് അവരാണ് പിന്നീട് ഏറ്റെടുത്ത് നടത്തിയത്. ഇപ്പോൾ ബിസിനസ്സ് കാര്യങ്ങളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ച് അവരാണ് നോക്കുന്നത്. ഇവർ നാട്ടിൽ സെറ്റിൽഡാണ്. കച്ചവട മേഖലയല്ലേ, അതിനാൽ തന്നെ ശത്രുക്കളും കുറവല്ല. കുറച്ച് ദിവസങ്ങളായി ആരോ അവരെ അപായപ്പെടുത്തുവാൻ ശ്രമിക്കുന്നതായി അവർക്കൊരു തോന്നൽ. പറയത്തക്ക ബന്ധുക്കൾ ഇല്ലാത്തതിനാൽ അച്ഛന്റെ അനിയന്റെ മക്കളായ ഷംനയ്ക്കും, ഷാലിനുമൊപ്പമാണ് താമസം, ആ ഒരു ഇൻ സെക്യൂരിറ്റിയുമുണ്ട്." അലക്സ് തരകൻ പറഞ്ഞു നിർത്തി. " സൊ, നാളെ മുതൽ നീ അവരുടെ ബോഡി ഗാർഡായി ജോയിന്റ് ചെയ്യണം, ചിലപ്പോൾ കുറച്ച് ദിവസത്തേക്ക്, അല്ലെങ്കിൽ അവർക്ക് തോന്നുന്നത് വരെ. അതാണ് നിന്റെ ടൈം പിരീഡ്. " " ശരി സർ, ഞാൻ ഇന്ന് തന്നെ തിരിക്കാം " മനു നിനക്കുള്ള എയർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് , സക്കറിയുടെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങി ഇന്ന് തന്നെ യാത്ര തിരിച്ചോളൂ , ആൾ ദി ബെസ്റ്റ് " "താങ്ക്യു സർ" അന്ന് തന്നെ ഞാൻ ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യയിൽ നാട്ടിലേക്ക് തിരിച്ചു . പിറ്റേന്ന് രാവിലെ 11:00 മണിയോടെ ഞാൻ ദേവികുളം താലൂക്കിലെത്തി. അവിടുന്ന് നേരെ മൂന്നാറിലേക്ക്. അവിടെ കുറച്ച് ഉള്ളിലേക്കായാണ് മുംതാസ് ബീഗത്തിന്റെ ഉടമസ്ഥതയിലുള്ള സതേൺ ടീ എസ്റ്റേറ്റ് , അവിടെ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ തന്നെയാണ് ബീഗവും അനിയത്തിമാരും താമസിക്കുന്നത്. ഗേറ്റിനടുത്ത് സെക്യൂരിറ്റിയുണ്ടായിരുന്നു. അതൊരു 38 വയസ്
💬 Comments
View all comments